When We Pull Together…

Today, is a day of joy for our department. We have received news about winning a national level recognition given for excellence in E-Governance initiatives. I remember where we started and how we reached here.

Any team requires leadership which imbues trust in the truest sense of the term. We have been so fortunate to have it from our wonderful mentors and leaders. They inspire me.

The gift which every team member brings to the table is unique. Life has taught me that every gift- be it technical skills, financial skills, softskills, even a devil’s advocate personality who points out faults ahead of time- is ultimately beneficial for the growth of the team.

I am so proud to be part of this hardworking team which aims high, works silently, and does its best with whatever resources it has; without complaining or boasting.

Sometimes, success makes the loudest noise. About our sincerity and our life purposes.

God bless every member of our team.

So proud of you all.

Special Prayer for protection:)

Dear Hanumanji (My Lord, My Role Model, My Ideal)

Bhoot pisach nikat nahi aavai

Mahabir jab naam sunaavai

**

Post Script on 23rd February 2021.

My Hanumanji has performed his miracles again. We won the CSI award on 12th February, and today on 23rd Feb another award from the Indian Express group. In two weeks time, HE blessed us with yet another national award!

Truly did a great soul say that the only prayer you need to recite is, ‘Thank you, Thank you, Thank you!’

To that great love and beauty, by whatever name you may wish to call HIM/HER for always being there.

Digital Technology Sabha Excellence Awards – Day 1


The Crow Flower

(Grand Mother’s room. Hema, fifteen, is brooding away, angrily flicking at the pages of a book. It is twilight time.)

Grandmother: Ah, here you are!Been searching for you everywhere.’

Hema: (Listlessly) Why? Who cares about me anyway? Go and call Nalini. Miss Perfect & Lovely is always there to please and simper.

Grandmother : (chuckles) Well, is that the way the wind blows? Angry, are we?

Hema: Grandma, leave me alone. Isn’t it time to light the lamp?

Gramdmother: I have done that. Why don’t you go and pray a bit?

Hema: There is no God.

Grandmother laughs before reaching out to take Hema’s hand in her own.

Grandmother: Last week I thought God was very dear to you. You were always plucking flowers and humming away during the evening. Made a couple of nice jasmine garlands for Krishna, didn’t you? And wore them in your hair equally happily the next morning.

Hema: (Bitterly) I prefer Shiva, the ascetic nowadays.

Grandmother: (Softly) Ah, that is a tough God to lure. Skulls, ashes and snakes…

Hema : (Vehemently) You never know what it means to be always compared and contrasted, do you? And God knows, she is better in every way. Beautiful, clever, studious, adorable…the paragon of virtues!

Grandmother: Who is comparing you, my dear? Nonsense!

Hema: (Wearily) Dad dotes on her. I know she is his late brother’s daughter and he has that soft corner for her. Even Ma is always asking me to emulate Nalini. I cannot stand her, sorry Grandma. I know she is just visiting and things will go back to normal. But sometimes I feel…

Grandmother: (Sharply) Feel what?

Hema: Why does she have to monopolise Raghav all the time? He has not talked to me since Nalini came. I hate it!

Grandmother: That University student who is doing his doctorate under your dad’s guidance?

Hema (Embarassed) I know she is doing her B.A. in English and reads a lot. But Grandma, remember, I read out David Copperfield to you? We have to study the abridged version and it seems they study the original in college. Raghav and she were discussing Steerforth’s character yesterday. I tried to pitch in, but both just ignored me.

Grandmother ( Sighs) Oh, the agonies of the young!

Hema: Don’t you start making fun of me too!

Grandmother: Who said I was? I can understand you perfectly.

Hema: You know Grandma, I feel murderous at times! Am I being dramatic?

Grandmother (Looks away through the window at the setting sun…Darkness creeps in through the skies. There is an eerie silence) No, you are not. Humans feel like that sometimes. It is because we love deeply.

Hema: (Upset) Love? Who is in love here?

Grandmother : Let me tell you a story.

Hema: ( Interested suddenly) Yes?

Grandmother: There were these two girls in a family, you see…One was very pretty and vivacious…the apple of everyone’s eye. The younger girl. The elder one was rather plain featured. You know that people have this prejudice about fair skin in these parts. Well, the elder girl was dusky to boot. The villagers referred to her as the ‘kakkappoovu’ in the family of beauties. The ‘Crow flower’ which unobtrusively grows in wet grounds and river edges. Dark and solemn; with a touch of purple. Looks like a little black crow actually!

Hema (Eagerly) And then?

Grandmother: Characterwise, the elder girl was sober and sincere. The other was rather flippity and vain. This elder girl, she fell in love with a colleague in the school where she taught. She was confident that the man liked her too; since they spent much time discussing books, movies and everything under the sun. So she invited him home one evening.

Hema ( Stirring slowly) Oh, no! I think I know what’s about to happen.

Grandmother: The ways of the world are extremely harsh at times. As you might have guessed, he saw the younger girl and felt attracted. His family proposed marriage.

Hema: Didn’t the elder woman protest? She should have told her sister.

Grandmother: (Sadly) She did, swallowing her pride. Confessed to her younger sister about her deep love. But instead of supporting her, the girl laughed at her! She taunted her sister that no one makes garlands from Kakkappoovu. In fact, it gave her a malicious pleasure in marrying the man whom her sister desired. As I said, the world is a hard, hard, place.

Hema : Go on, please.

Grandmother: Well, as was the custom in those days, the newly married couple got to spend their wedding in the girl’s home. You can understand what the elder girl went through.

Hema ( Agitatedly) That’s so cruel!

Grandmother: That night, the elder girl decided to kill herself. She added poison to a glass of water.

Hema: No, no…

Grandmother: By a quirk of fate, someone came inside the room when she was about to drink it and she had to go out for some time.

Hema: And?

Grandmother: When she returned, the glass of water was gone!

Hema: What? Did someone else…?

Grandmother: The next morning, the bride was discovered dead on her wedding bed.

Hema: My God! Is this true?

Grandmother: The situation was so fraught with mystery and pain. The elder girl did not know what to do…She guessed that her sister had somehow taken that glass of water from her room unknowingly. Wracked by guilt, she fell sick. It became a high fever and she started spouting gibberish…

Hema: Please go on…

Grandmother: The police had started investigating the traces of posion in the postmortem report; and had found a small bottle in the elder girl’s room. The whole family suspected her though she was too sick to know. The man whom she loved loathed her; blaming her for killing his beautiful wife. Even her parents were horrified at what they thought she had done! But all this was a hush-hush affair.

(There is a knock at the door. Nalini, twenty, walks in. She is like her name: lovely as a lotus in bloom)

Nalini: Hema, uncle is calling you.

Hema ( On the throes of anxiety at not knowing the end of story and reluctant to include her cousin in that shared moment) I will come in five minutes. Please tell him.

Nalini : (Settling herself comfortably on the cot) What’s this? A copy of C.V. Raman Pillai’s Marthanda Varma? I do adore that Subhadra. What a woman! May I borrow it please?

Grandmother : (Indulgently) Sure, my dear. Careful of those whom you admire! Subhadra dealt with a lot of treachery.

Hema : (Impatiently) Please take it.

(Nalini hums a tune as she makes her way out of the room gracefully.)

Hema: Grandma, tell me what happened at the end?

Grandmother: There was an old cook called Saraswathy who had seen the elder girl take her glass of water to the room. She was also the one who called her outside to discuss about decorating the bridal chamber. The woman swore that the girl was with her all the time and when they returned to her room, there was no glass of water. Saraswathy had seen the elder girl looking around frantically and had asked her the reason. ‘My glass of water! God, where it go?’ The girl apparently started raving and ranting. Saraswathy mocked her for being so upset. ‘I will get you another glass. Someone might have walked in and taken it away for drinking’, she remembered telling her. That saved the girl from prosecution. The death was written off as accidental.

Hema: What happened to the elder sister, Grandma?

Grandmother: She went through a traumatic phase in life. Later, when she recovered, she took a transfer and joined a new school. There, she stayed with some relatives. The eldest son of the family, who was a Captain in the army, returned during the vacations and took a liking for the silent, solemn woman. They got married in a simple affair and she joined her husband at his army posting in Shillong soon afterwards.

Hema: Grandma, how do you know all of this?

Grandmother : I just happen to know. The husband was a very understanding man who had seen the cruel realities of life as a soldier. Turned out to be a rock to his wife. They had a happy marriage blessed with twin sons. All was well with her. Now, you run along and pay a visit to Krishna in the puja room. Get some jasmines for Him! Life is not all that bleak even if Steerforth was a strange character!

(Hema smiles at her and thoughtfully moves away)

Grandmother (Alone in the room) : (To herself…) And one of the twin sons married my mother.

****

( Loosely based on the childhood memory of an old black and white movie)


Beige, Blue, Black

Yellow for Hobbes and a secret smile

Black for gallows humour ;

Violet, there is no violet only purple bruises

Blue for seas, skies and melancholy

Green meshes with water and turns brooding

And the brush falters a bit …and queries,

Should I move on?

Beige mixed with burnt sienna,

Aquamarine finish, a touch of amaryllis

White tuberosa, thunderstorm black ?

Amethyst brilliance,  sapphire blue

Opal colors, jasper stone glimmer…

When stones turn colors,

An afternoon painting

Starts with an aching head

Ends with stained fingers

And few lines of words.

 

 

 


ഒത്തുചേരൽ

(സൂം മീറ്റിംഗിലൂടെ ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം ഒരു ഒത്തുചേരൽ. നാം കാണുന്നത് വിനീതയുടെ കണ്ണുകളിലൂടെയാണ് )

ഒരു കമ്പ്യൂട്ടറിൽ തെളിയുന്ന മുഖങ്ങൾ …പല ദേശങ്ങളിൽ അധിവസിക്കുന്നവർ , പണ്ട് ഒരുമിച്ചു പഠിച്ചിരുന്ന പെൺപിള്ളേർ. ഇന്ന് പലരും തിരക്കുള്ള പ്രൊഫെഷണൽസ് , ചിലർ വീട്ടമ്മമാർ.

രശ്മി: ഹായ് എവെരിബോഡി ! കാണാമോ എല്ലാർക്കും? ലെറ്റ് അസ് ചെക്ക് ഒൺ ബൈ ഒൺ !
( നല്ല fashionable ആണ്, ലേറ്റസ്റ്റ് സ്റ്റൈലിൽ വസ്ത്രധാരണം. മുറിയിലെ ആഡംബരങ്ങളിൽ നിന്നും നല്ല ധനാഢ്യയെന്നു മനസ്സിലാക്കാം. വിദേശത്താണ് താമസം)

സെറീന : ഹെല്ലോ രശ്മി ! താങ്ക്സ് ഫോർ ദി കാൾ ! ഞാൻ ഇപ്പോൾ കാലിഫോർണിയയിൽ നിന്നാണ് ജോയിൻ ചെയ്തത് . സമയത്തിൻറെ പ്രശ്‌നമുണ്ട് ! അർദ്ധരാത്രിയായി…കുറച്ചു കഴിഞ്ഞു ഞാൻ ലോഗ് ഓഫ് ചെയ്യും കേട്ടോ!

(വിനീതയുടെ അന്തഃകരണം : അവൾ എന്നും പ്രശ്‍നങ്ങളിൽ നിന്നും ഓടുന്നവളായിരുന്നു. സ്വന്തം കാര്യം സിന്ദാബാദ്! രശ്മിയെ നേരിടാൻ അവൾക്കു ബുദ്ധിമുട്ടു കാണും. എന്നും അവർ തമ്മിലായിരുന്നല്ലോ മത്സരം!)

വിനീത : ഹലോ രശ്മി, സെറീന …എന്നെ ഓർമ്മയുണ്ടോ ? ദീപ്തി ലിങ്ക് ഫോർവേഡ് ചെയ്തു…അങ്ങനെ ജോയിൻ ചെയ്‌തതാണ്‌.
( ശാന്ത സ്വരം, ഒരു ചിരി എവിടെയോ ഉള്ള സംസാര രീതി.)

സെറീന : വിനീത ! ഹായ് ! താനിപ്പോൾ എന്തെടുക്കുന്നു ? ഗുഡ് ടു സീ യൂ ! എത്ര വർഷങ്ങളായി നമ്മൾ കണ്ടിട്ട് !

രശ്മി : അതേ! സോറി കേട്ടോ , ഐ ഡിഡ് നോട് ഹാവ് യുവർ നമ്പർ . ദീപ്തി ജോയിൻ ചെയ്തില്ലല്ലോ. ദീപ്തിയുമായി ഫ്രണ്ട്ഷിപ്പുണ്ട് അല്ലേ ?

വിനീത : (ചിരി ) അതേ , ഉണ്ട് . നിങ്ങള്ക്ക് രണ്ടാൾക്കും സുഖമാണല്ലോ അല്ലേ ?

രശ്മി : ഭയങ്കര ബിസി ആണെന്ന് മാത്രം. യു നോ ഐ ആം വിത്ത് ദിസ് MNC , റൈറ്റ് ? നെക്സ്റ്റ് പോസ്റ്റ് VP ആണ് …അപ്പൊ ട്രാവൽ, തിരക്ക് …കോൺഫെറെൻസ്സ് … ലാസ്‌റ് വീക്ക് ലിസ്ബണിൽ പോയിരുന്നു . പിന്നെ ഹബ്ബിയും സൂപ്പർ ബിസി . ബാങ്കർ അല്ലേ ? ഞങ്ങൾ joke ചെയ്യും : ‘ തമ്മിൽ കാണുന്നത് എയർപോർട്ടുകളിൽ വയ്ച്ചാണെന്ന് !

സെറീന : അത് പിന്നെ രോഹൻ എന്നും ട്രാവൽ തന്നെ ! രശ്മി പിന്നെ കുട്ടികളില്ലാത്തതിനാൽ ഭാഗ്യവതി തന്നെ ! ഞാൻ മോന്റെ പഠിത്തത്തിനായി ജോബ് വേണ്ടെന്നു വെച്ചതാണ്‌ ! മോർണിംഗ് ബാസ്കറ്റ് ബോൾ , ഉച്ച തിരിഞ്ഞു അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് , പിന്നെ ചെസ്സ് ക്ലബ് , കൂടാതെ സ്പെല്ലിങ് ബീ ചാംപ്യൻഷിപ് ! പിള്ളേർ മിടുമിടുക്കരാകുന്നതും പൊല്ലാപ്പ് തന്നെന്ന് ഞാൻ ഇന്നലെയും അമ്മയോട് പറഞ്ഞതേ ഉള്ളൂ !

വിനീത ( ആത്മഗതം : രശ്മിക്ക് കുട്ടികളില്ലെന്നു ഇവൾക്കെങ്ങനെ മനസ്സിലായി ? ഇനി അറിയാമെങ്കിൽ തന്നെ അത് പറയാൻ കൊള്ളാവുന്നതാണോ ?)

ദീപ്തി ജോയിൻ ചെയ്തല്ലോ …വെൽക്കം

ദീപ്തി : ഹലോ ! വിനീതാ , ദൈവമേ ഇത് നോക്ക്! എത്ര നാളായെന്റെ പൊന്നേ ! സെറീനയും ഉണ്ടല്ലോ ! രശ്മി ഹലോ ! നിങ്ങളെല്ലാം എത്ര സ്ലിം സ്ലിം ആയിരിക്കുന്നു !

വിനീത : ( ദീപ്തി എന്നും ഇങ്ങനെ തന്നെ . തെളിഞ്ഞ മനസ്സ് , കാപട്യങ്ങളില്ല !)

രശ്മി : ഹായ് ദീപ്തി. ഹൌ ആർ യൂ ?

ദീപ്തി : ഞാനിപ്പോൾ സുഖം ഗൃഹ ഭരണം ! നന്നായി തടിയും വയ്ച്ചു കേട്ടോ !

സെറീന : അത് പിന്നെ ജിമ്മിൽ പോയാൽ മതി. ഇപ്പോൾ എവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത് ?

ദീപ്തി : നമ്മുടെ സ്കൂളിനടുത്തു തന്നെ. നിങ്ങളെല്ലാവരും ഒരു ഓണത്തിന് വീട്ടിൽ വന്നത് ഓർമ്മയില്ലേ ? ഇപ്പോൾ വീട് പുതുക്കി പണിതു . പുള്ളിക്കാരൻ ഗൾഫിലാണ്. രണ്ടു പെൺപിള്ളേർ. ഒരാൾ കോളേജിൽ , ഒരാൾ ഏഴിൽ…  അമ്മയുണ്ട് കൂടെ. വിനീത , താൻ ജോയിൻ ചെയ്തത് നന്നായി.

വിനീത : നാം പലപ്പോഴും കാണുന്നവരല്ലേ ? ഇന്ദുവിന്‌ മെഡൽ കിട്ടിയത് വായിച്ചു ! എന്റെ വക അഭിനന്ദനം പറഞ്ഞോളൂ.

സെറീന : ആരാ ഇന്ദു ? മോളാണോ ? മെഡൽ എന്തിനാ കിട്ടിയത് ?

വിനീത : ദീപ്തിയുടെ മോൾക്കു ബി എയ്‌ക്ക്‌ റാങ്കുണ്ട് . അതിന്റെ മെഡൽ വിതരണമായിരുന്നു കഴിഞ്ഞ ആഴ്ച.

സെറീന : ദാറ്റ് ഈസ് ഗുഡ് ! എന്താ എഞ്ചിനീറിങ്ങിനു വിടാത്തത് ? ബി. എ യൊക്കെ കഴിഞ്ഞാൽ ജോലി കിട്ടുമോ ഇക്കാലത്ത്‌ ?

രശ്മി : താൻ എഞ്ചിനീറിങ് പഠിച്ചിട്ട് എന്തായി ? ഏതു ഫീൽഡിലും കമ്മിറ്റ്മെന്റ് ഉണ്ടെങ്കിൽ ഷൈൻ ചെയ്യാം. എന്റെയും congrats !

വിനീത ; ( ആത്മഗതം : വടി കൊടുത്ത്‌ അടി വാങ്ങിച്ചു സെറീന. അവൾക്ക് കുത്തിനോവിക്കേണ്ട വല്ലോ കാര്യവുമുണ്ടായിരുന്നോ രശ്മിയെ ?)

ദീപ്തി : എന്ത് ഭംഗിയാ തന്റെ സാരിയ്ക്കു സെറീനാ ! അമേരിക്കയിലും സാരിയൊക്കെ ഉടുക്കാറുണ്ടോ ?

വിനീത : ( ആത്മഗതം : പാവം ദീപ്‌തി ! അവൾക്ക് ദുഷ്ടവിചാരങ്ങളില്ല)

സെറീന: ( ഒരു ടോപ്പിക്ക് കിട്ടിയതിന്റെ ആശ്വാസത്തിൽ ) ഓഹ് വല്ലപ്പോഴും ! നാട്ടിൽ വരുമ്പോൾ ഷോപ്പിംഗ് നടത്തും …ഇവിടെ ഗെറ്റ്- ടുഗെതർസിനു ചിലപ്പോൾ ഞാൻ compere ചെയ്യാറുണ്ട് …

വിനീത : നല്ല കാര്യം. പണ്ടും താൻ നന്നായി പ്രസംഗിക്കുമായിരുന്നു…

ദീപ്തി : വിനീത, ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട് ? ചോദിക്കാൻ മറന്നു കുട്ടി !

വിനീത 😦 ചിരി ) സുഖമായിരിക്കുന്നു.

രശ്മി : ആഹ് ! എന്ത് പറ്റി ? എന്താ അസുഖം ?

വിനീത : ഏയ് , ഒന്നുമില്ല. കുറച്ചു നാൾ മുൻപ് കുറച്ചു വലഞ്ഞു . ഇപ്പോൾ സുഖം

സെറീന: അല്ല, തന്റെ വിശേഷങ്ങൾ അറിഞ്ഞില്ല ! എവിടെയാ ഇപ്പോൾ? ഫാമിലി?

വിനീത : ഞാൻ പാലക്കാടാണ് . ഇവിടെ സ്കൂളിൽ ടീച്ചറാണ് . ഫാമിലി , അച്ഛൻ, ‘അമ്മ, സഹോദരൻ.

സെറീന : ഓ, മാര്യേജ് ?

വിനീത : ചെയ്തില്ല. (ചിരി)

രശ്മി : സ്കൂൾ ജോബ് എങ്ങനെ ?

ദീപ്തി : വിനീത വളരെ ആക്റ്റീവാണ് കേട്ടോ ! എയ്‌ഡ്സ്‌ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്കൊക്കെ വേണ്ടി വളരെ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒത്തിരി നല്ല ടീച്ചറുമാണ് ! ധാരാളം എഴുതാറുമുണ്ട് …ഇന്ദുമോൾ എപ്പോഴും വായിക്കും ദാ, അമ്മയുടെ ക്ലാസ്സ്‌മേറ്റ് എന്നും പറഞ്ഞു കൊണ്ട്…

വിനീത : നന്ദി ദീപ്തി!

രശ്മി : വൗ , ദാറ്റ് ഈസ് സൊ കൂൾ ! ഞാൻ അറിഞ്ഞില്ല. യൂ ഷുഡ് whatsapp മി യുവർ നമ്പർ !

സെറീന : താൻ മലയാളമല്ലേ പഠിച്ചത് ? പിന്നെങ്ങനെ സോഷ്യൽ സർവീസ് ഒക്കെ ?

വിനീത : അത് നമ്മുടെ താല്പര്യം പോലെയല്ലേ ?

രശ്മി : ഓക്കേ , എന്നാൽ ശരി , പിന്നെ കണക്ട് ചെയ്യാം. ഇറ്റ് വാസ് റീലി നൈസ് കേട്ടോ. ബട്ട് ടൈം ഫോർ എ ഷോർട് നാപ് നൗ ! നാളെ രാവിലെ ഒരു ഫ്ലൈറ്റുണ്ട് … മീറ്റിംഗ് അറ്റ് ലണ്ടൻ . പിന്നെ കാണാം..ബൈ
(ലോഗ് ഓഫ് ചെയ്യുന്നു )

സെറീന : അത് പിന്നെ ആർക്കാണ് നേരം? എനിക്ക് രാവിലെ മോനെ baseball പ്രാക്ടിസിനു കൊണ്ട് പോണം . ഒരു മണിക്കൂർ ഡ്രൈവ് ചെയ്യണം. പിന്നെ BMW ആയതു കൊണ്ട് അത് പ്രശ്‌നമില്ല. ബൈ…

(ലോഗ് ഓഫ് ചെയ്യുന്നു )

ദീപ്തി : രശ്മിയെ കാണാൻ ഇപ്പോഴും എന്തൊരു ഭംഗി ! കഷ്ടം , പറയാൻ പറ്റിയില്ല!

വിനീത : അതും കൂടി കേട്ടാൽ സെറീനയ്ക്ക് ദേഷ്യം പിടിച്ചേനെ !

ദീപ്തി : അല്ല, സെറീനയുടെ വീട് എന്തൊരു ഗെറ്റപ്പാ അല്ലേ ? അവരൊക്കെ എന്തു നന്നായാ ജീവിക്കുന്നേ ! അസൂയ തോന്നുന്നു ! നമ്മൾ ഇവിടെ ഈ കുറ്റിക്കാട്ടിൽ !

വിനീത : ഇതിനു മുൻപ് ഇങ്ങനെ തോന്നിയിട്ടുണ്ടോ നിനക്ക്?

ദീപ്തി :  ഇല്ലെടോ ! എന്നാലും ഞാൻ മാത്രം ഒന്നും ചെയ്യുന്നില്ലല്ലോ എന്നൊരു വിഷമം !

വിനീത : വയ്യാതെ കിടക്കുന്ന അമ്മയെ നോക്കുന്നില്ലേ? രണ്ടു മിടുക്കർ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയില്ലേ  ? തന്റെ കുടുംബത്തിന്റെ സകല കാര്യങ്ങളും നന്നായി നോക്കുന്നില്ലേ ?

ദീപ്തി : അതൊക്കെ ശരി തന്നെ…എങ്കിലും…

വിനീത : ഒരു കാര്യം ചെയ്യൂ! എനിക്കു വേണ്ടി ഒരു നല്ല ചക്ക പുഴുക്ക് ഉണ്ടാക്കി വയ്ക്കൂ. മറ്റെന്നാൾ ഞാൻ ഒരു
മീറ്റിംഗിനായി അങ്ങോട്ട് വരുന്നുണ്ട് ! തന്നോടൊപ്പം ഒരു ദിവസം പ്ലാൻ ചെയ്തിട്ടിട്ടുണ്ട്. ഇന്ദുവിന്‌ വേണ്ടി കുറച്ചു പുസ്‌തകങ്ങളും വാങ്ങണം !

ദീപ്തി (ഉഷാറോടെ) സത്യം ? എന്റെ ദൈവമേ ! എന്ത് നല്ല കാര്യം ! വേഗം വാ…എന്തോരം സംസാരിക്കാനുണ്ട് !

വിനീത : സ്വന്തം വലിപ്പമല്ലാത്ത ബാക്കി എന്തും സംസാരിക്കാം കേട്ടോ !

(രണ്ടു പേരും ചിരിക്കുന്നു. ലോഗ് ഓഫ് ചെയ്യുന്നു.)

***


ഗാന്ധാരീവിലാപം

മഹാഭാരതം കിളിപ്പാട്ടിലെ ഏറ്റവും വേദനിപ്പിക്കുന്ന  ഒരു ഭാഗം: സ്ത്രീ പർവ്വത്തിലെ ,ഗാന്ധാരീ വിലാപം, അമ്മയുടെ ശാപം.

 


കൊറോണ കാലത്തെ ചിന്താ-പ്രളയം

ചില മനുഷ്യരും കൊറോണ വൈറസു മാതിരി ആണെന്ന് തോന്നി പോകാറുണ്ട്. അവരുമായിട്ടുള്ള കൂട്ടുക്കെട്ടോ, സംവർഗ്ഗമോ മനസ്സിന്റെ സന്തോഷത്തെ നശിപ്പിക്കുന്നു.

നമ്മിലുള്ള കുറ്റങ്ങൾ അവർ വേഗം കണ്ടെത്തുകയും , അവരുടെ ശൂർപ്പ- നഖങ്ങളാൽ നമ്മുടെ ആത്മ വിശ്വാസത്തെ നിലംപരിശാക്കുകയും ചെയ്യുന്നു. പ്രശംസയെന്ന ആട്ടിൻ തോലിൽ പൊതിഞ്ഞു തരുന്നത് നല്ല വിഷാംശമുള്ള, നമ്മെ കൊന്നു തിന്നാൻ പാകമായ ചെന്നായയുടെ മാംസം തന്നെയാവും.

ഇവരെ കാണുമ്പോൾ തന്നെ നമ്മുടെ ആറാം ഇന്ദ്രിയം ഉണർന്നു പ്രവർത്തിക്കും: “മാറി പോ, മാറി പോ” എന്ന് നമ്മോടു മന്ത്രിക്കും. പക്ഷെ നാം , സമൂഹ ജീവികളായതിനാൽ, പൊയ്മുഖമണിയും, അവരെ നോക്കി ചിരിക്കും, കുശലം അന്വേഷിക്കും.
അവർ, കൊറോണ രൂപത്തിൽ , നമ്മുടെ കോശങ്ങളിലേയ്ക്ക് അവരുടെ അസൂയ, കുശുമ്പ്, കണ്ണുകടി, വിടുവായത്തം, പരദൂഷണം, കൊതി, നുണ ഇത്യാദി ഭയാനകമായ രോഗങ്ങൾ കുത്തി വെയ്ക്കും.

ചില കൊറോണ കൊടുംപിടിത്തങ്ങൾ ഇപ്രകാരം:

ഫേസ്ബുക്കിൽ/ whatsapp ഗ്രൂപ്പിൽ, ഒരു ഭാഗ്യവതി പിറന്നാൾ സമ്മാനമായി കിട്ടിയ സ്വർണ്ണ പതക്കം , പ്ലാറ്റിനം വാച്ച് , ഒന്നല്ല രണ്ടല്ല, (എന്ന് പണ്ട് ലോട്ടറി ടിക്കറ്റു വിൽപ്പനക്കാർ വിളിച്ചു പറഞ്ഞു പോയ തരത്തിൽ) പട്ടുനൂൽ , സുവർണ്ണ നൂൽ ഇഴച്ചാർത്തിയ സാരികൾ, മുത്ത് മാലകൾ എന്നിവ അഭിമാന പുരസരം പോസ്റ്റ് ചെയ്യുമ്പോൾ , കൊറോണ നമ്മുടെ ഹൃദയത്തിൽ പിടിമുറുക്കുന്നു.

ഈ കൊറോണ വകഭേദത്തിന്റെ പേര് : കോവിഡ്-19 .

നീണ്ട പത്തൊൻപതു കൊല്ലങ്ങളായുള്ള സ്പർദ്ധയിൽ ജയിച്ചത് ഞാനോ നീയോ ? നിന്റെ പൈസയുടെ പകിട്ട് എനിക്കില്ല ..എങ്കിലും ഇത്രയും അങ്ങോട്ട് ‘ഷോ’ കാണിക്കണോ? നീയാര് ? പണ്ടത്തെ സിനിമയിലെ സിറ്റി ക്ലബ് ലേഡി സുകുമാരിയോ?

എന്തായാലും അന്നത്തെ ദിവസം ഭർത്താവും പിള്ളേരും വലഞ്ഞത് തന്നെ . അമ്മ കാരണമില്ലാതെ മുറുമുറുത്തു കൊണ്ട് നടക്കുന്നു!

പിന്നെയുണ്ട് വേറൊരു മാരക വകഭേദം.

ജോലി സ്ഥലത്തുള്ള കൊടുമ്പിരി കൊണ്ട മത്സരമാണത് . ‘അവർ ചെയുന്നത് എന്താണെന്നു അവരറിയുന്നില്ല’ എന്ന മട്ടിൽ, ഈ കൊറോണ നമ്മെ പിന്തുടർന്ന് കൊണ്ടേയിരിക്കും. നമ്മൾ എന്ത് ചെയ്താലും അവർക്കു കുറ്റമായി തോന്നും. നമ്മുടെ നിഷ്കളങ്കമായ മൂളിപ്പാട്ട് പോലും അവർക്ക് അസ്വാരസ്യം ഉളവാക്കും.
നമ്മുടെ കുറ്റങ്ങൾ നല്ല മസാലയും, കറിവേപ്പിലയും കൂടിയിട്ട്, ദ്വേഷത്തിന്റെ എണ്ണയിൽ വറുത്ത്‌ , ചൂടോടെ boss ഇന്റെയും സതീർഥ്യരുടേയും മുന്നിൽ വിളമ്പും.
അടുത്ത ദിവസം , പെട്ടെന്ന് നിലമില്ലാ- കയത്തിൽ പെട്ട് നാം കറങ്ങുമ്പോൾ , നല്ല മാർജ്ജാര നടത്തം ചെയ്തു കൊണ്ട്, എലിയെ അകത്താക്കിയ രസത്തോടെ, നൊട്ടി നുണഞ്ഞും കൊണ്ട് , അവർ മെസ്സേജ് ചെയ്യും : ‘ശ്ശോ !എന്തുണ്ടായി ? ചിലരൊക്കെ നിങ്ങളെ പറ്റി വളരെ മോശമായി സംസാരിക്കുന്നു. നിങ്ങൾ തീരെ ജോലി എടുക്കില്ല, എല്ലാവരുമായി യുദ്ധമാണ് എന്നൊക്കെ ..കഷ്ടം തന്നെ. സൂക്ഷിക്കണേ !’
ഈ കോറോണയെ ഒഴിവാക്കാൻ self -isolation തന്നെ വഴി. അടുത്ത് കൂടി പോയാൽ പിന്നെ രോഗം സംക്രമിപ്പിച്ചേ പോകൂ.

**
പിൻക്കുറിപ്പ് :

സ്കൂൾ, കോളേജ് സോഷ്യൽ മീഡിയ ഗ്രൂപുകളിൽ ധാരാളം കോറോണകൾ വിലസുന്നു . അവരുടെ മട്ടും ഭാവവും കാണുമ്പോൾ, ദൈവമേ, കൊല്ലം പത്തു നാല്പതായെങ്കിലും , ഈ വൈറസിന് മാത്രം യാതൊരു വ്യത്യാസവുമില്ലല്ലോ എന്ന് തോന്നി പോവും. അന്നും അടുത്ത് കൂടി പോയാൽ ചൊറിച്ചിൽ വരും. ഇന്നും അത് തന്നെ virtual ലോകത്തിലും!
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിൽ, നമ്മുടെ പ്രതിരോധന നടപടി ക്രമങ്ങൾ ലേശം ക്ഷീണിച്ചു എന്ന് മാത്രം.
ഈ കൊറോണ നമ്മളെയും കൊണ്ടേ പോകൂ എന്ന് തോന്നുമ്പോൾ ‘ഗ്രൂപ്പ് വിട്ടു’ പോയി നമുക്ക് ആരോഗ്യം തിരിച്ചു നേടാം .

എന്റെ ആശംസകൾ.


Step Four, Yes!

When you devote five hundred plus hours for a project and it never materializes for some inexplicable reason, what do you do? It can be a dream job, a dream home, a dream whatever! Well, here goes:

  1. Curse. Curse. Curse. No good. Curses rebound.
  2. Practice indifference. No good. It deepens the pain.
  3. Pretend to be super cool. Idiotic. Synonym, Inane.
  4. Accept. Reflect. Take up something better. Yes.

In fact, take up something better. A better job, a better home, a better dream! It works. Trust me.

The very act of  accepting the inevitable triggers energy. Then, when you set a new target, the energy grows by leaps and bounds.

‘No effort is ever wasted,’ someone wise quipped, as I elaborated on what had happened to one of my translation projects. ‘ Besides, if you can bring yourself to not hate, that will be best.’

I hummed and hawed at that time. The streak of unforgiving temper burned bright even as I tried to skip from step 1 to 2 to 3 to 4.

**

The next project came magically. By a beautiful coincidence it demanded the same references which had piled up on my work table due to the forgotten project. The flow started quicker. The energy grew with my gratitude.

When I laughingly mentioned about the change to my beloved Missionary Sister, she was delighted.

‘I am loving my new project.’ I told her.

‘Listen, what He decides will happen. Would you have taken  up the new project, if the old one hadn’t failed?”

‘No chance!’

‘ That’s the magic. Submit to the divine will. Do your best.’

I grinned. When you are lovingly fed tapioca and fish curry along with saintly advice, it is extremely palatable!

***

It is like losing weight, this new way of thinking.

  1. Curse, curse, curse. No good. If you eat too much, it shows up on your body. It rebounds.
  2. Practice indifference. No good. The pain of being unhealthy will still bite.
  3. Pretend to be super cool. Absurd. Synonym, Ridiculous.
  4. Accept. Reflect. Take up something better. Like walking few kilometers per day. Yes.

It works. Trust me.

 

 

 

 

 

 

 

 


A Prayer for Two Girls…

Two bright young women: one graduating in both Computational Mathematics and Astro Physics, another securing her dual degrees in Pure Mathematics and Physics. The former looking forward to starting her doctoral studies in Machine Learning and the latter, her PhD in Mathematics… Both love the colour of the seas, the taste of fish and their mothers’ cooking.  They are good friends who hail from two opposite corners of a country- across the globe- far from where their University is situated.

This is a toast to youth and their dreams. Their love and their kindness. Their indomitable spirits and sense of being  inclusive.  Their beauty of hearts. Their brilliance and hard work. Their loveliness.

Children, I am so proud of you! I pen my prayers for you:

 

Be yourself every day :

Like the skies and seas, unconquerable;

Like the Nile, (remember the holy words,)

Overflow with understanding.

 

Remember your inheritance:

The alert beauty of a jaguar’s eyes,

The effortless charm of a spring afternoon

The deep comfort of a yellowing book’s fragrance

The sturdy support of a friend’s heart

Solid like teak , unbreakable.

 

Be brilliant like sunshine-

Warming, cheering, uplifting

Shimmering hope all around.

 

Be  wild like the wind:

Storm and thunder, rage and howl;

Also hum like a gentle breeze

And  do return home to rest.

 

Be universal in spirit:

Look beyond appearances

The blood flows red and deep

In everything that walks.

The head bows low and true

In every canticle uttered.

 

Be a seeker of joy:

In the humblest things of life,

Find the precious legacy

Of clean, fresh, simplicity.

 

Be a breath of fresh air:

Renew yourself with music

Dance, laughter, stories

Told and untold, heard and unheard.

 

Be a bringer of bliss:

Enjoy pouring water,

Touching the earth,

Creating value,

Holding a child

Embracing your love.

 

Know this, remember this:

Each journey is solitary

Every step belongs to you.

No one else determines

Your dreams or destiny.

****

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ഒരു മഞ്ഞിൻ റോസാപ്പൂ…

സിറാക്യൂസ് യൂണിവേഴ്സിറ്റിയിൽ, മാക്‌സ്‌വെൽ സ്കൂൾ ഓഫ് സിറ്റിസൺഷിപ് ആൻഡ് പബ്ലിക് അഫായേഴ്സ് ഇന്റെ മുൻപിൽ, തലകുനിച്ചു, ചിന്താവിഷ്ടനായ എബ്രഹാം ലിങ്കന്റെ പ്രതിമ കാണാം.
‘Lincoln in the Bardo …’ എന്ന George Saunders പുസ്‌തകം ഓടി വരും മനസ്സിൽ.

പഠിക്കാൻ അവസരം കിട്ടുന്നവർ ഭാഗ്യവാന്മാർ. അറിവാണ് അമൃത് : കൂടുതൽ കൈമാറുമ്പോൾ, കൂടുതൽ വർദ്ധിക്കുന്നു. സിറാക്യൂസ് സർവകലാശാലയിലെ പ്രൊഫസർമാർ, അമേരിക്കയുടെ പൊതു ഭരണ നയങ്ങളെ കുറിച്ച് ഞങ്ങളോട് വിശദീകരിച്ചപ്പോൾ , ഞാൻ ഒരു നിമിഷം വെളിയിൽ അപ്പൂപ്പൻ താടി പോലെ പറന്നു കളിക്കുന്ന മഞ്ഞിൻ നുറുങ്ങുകളെ നോക്കി.
‘നിങ്ങളിൽ നിന്നും ഞങ്ങൾക്ക് പഠിക്കണം. ഞങ്ങളോടൊപ്പം ഒരു കൊല്ലത്തെ ഉപരിപഠനം നടത്തൂ…’ അവർ ചിരിച്ചു. അഹങ്കാരമില്ലാത്ത അറിവിന്റെ സ്നിഗ്ദ്ധമായ ചിരി.
സതീർഥ്യരിൽ പലരും ഹാർവാർഡിലും ഓക്സ്ഫോർഡിലും പബ്ലിക് പോളിസിയിൽ ഉപരിപഠനം കഴിഞ്ഞവർ. അവർ അതിലും വിനീതരായി മറുചിരി ചിരിച്ചു.
‘ഇനിയും പഠിക്കണം’, ഞാനും സ്വയം മന്ത്രിച്ചു. പഠിക്കുമ്പോൾ, ജീവിതത്തിലെ എല്ലാ ഭാരങ്ങളും ഒഴിഞ്ഞു പോകുന്ന പോലെ. സരസ്വതീ കടാക്ഷം, മനുഷ്യ മനസ്സിനെ മഞ്ഞിൻ തുള്ളികളെ പോലെ നിർമ്മലവും, അഴകുള്ളതുമാക്കുന്നു.
***
വില്യം ഫോൾക്നരുടെ(William Faulkner) ‘  A Rose for Emily’ എന്ന ഒരു ചെറുകഥയുണ്ട്. ചാൾസ് ഡിക്കൻസിന്റെ ‘Great Expectations’ഇലെ , മിസ്സ് ഹാവിഷമിന്റെ (Miss Havisham) മറ്റൊരു പ്രതിരൂപം കാണാം.

കഥയുടെ തായ്- വേരിൽ, വേദനയുടെ, ഭയത്തിന്റെ, പ്രേമത്തിന്റെ നിഗൂഢമായ രഹസ്യം. എഴുത്തിന്റെ മാസ്മരികത തട്ടി കണ്ണിൽ പ്രകാശം പൊലിഞ്ഞു. എന്തൊരു കഥയാണത്, ദൈവമേ! അമേരിക്കൻ നവംബറിന്റെ കൊടുംതണുപ്പ് – അതിന്റെ തീവ്രത മറികടക്കാൻ വായിച്ച കഥ വിറപ്പിച്ചു കളഞ്ഞു !
ബ്രോഡ്‍വെയിൽ ‘ലയൺ കിംഗ് ‘ കണ്ടു. മനുഷ്യ പ്രതിഭയുടെ വിസ്മയ മാഹാത്മ്യങ്ങൾ കണ്ടു, അനുഭവിച്ചു! നൃത്തവും, സംഗീതവും, സംവിധാനവും, സ്റ്റേജിലെ മിന്നി മായുന്ന ബാക്ഗ്രൗണ്ടുകളും ഒക്കെ കണ്ടപ്പോൾ ഞാൻ ഒരു നിമിഷം ആഫ്രിക്കയുടെ ആദിമമായ സർഗ്ഗ ചേതനയെ പ്രണമിച്ചു പോയി. ആ നിഷ്കളങ്കരെ ആണല്ലോ അടിമകളായി പീഡിപ്പിച്ചത് എന്നും ഓർത്തു പോയി. അവർക്കു വേണ്ടി, മനുഷ്യന്റെ സ്വത്വത്തിനു വേണ്ടി , ജീവൻ ബലിയർപ്പിച്ച മഹാനെ വീണ്ടും   ഓർത്തു പോയി …

അധികാരവും, സർഗ്ഗ ശക്തിയും, കറുത്തവരുടെ വേദനയും, അറിവിന്റെ ആകാശവുമൊക്കെ അങ്ങനെ ഒന്നായി തീർന്ന ഒരു അനുഭവം…മഞ്ഞിൻ തുള്ളികൾ കഥകൾ പറയുന്നു…

***