Watching Kumbalangi Nights

Movie ‘Kumbalangi Nights’ (Amazon) Directed by : Madhu Narayanan, Written by : Shyam Puskaran

What stood out for me:

You learn that ‘the complete man’ is just what it is : the tag line of an illusion.  Clothes do not maketh the man; character does.

Kudos Fahad Faasil for those maliciously gleaming, unblinking eyes that watch and judge and threaten at the same time. I cringed along with his wife and sister-in-law when he leered, ‘Are you speaking about me?’

( No chetta, we were not! We were discussing something ‘personal.’ But there is nothing like  ‘personal space’ where a predator rules, is there?)

Every time he called his wife away, I wondered whether she would get ‘punished’.

The passive aggressiveness of that lecherous, narcissistic, all-controlling behavior, smug expressions and the venom of his toxic masculinity brought back many chilling memories of various encounters with similar characters in the life-journey.

When Fahad’s character ‘Shammy’ derides the uncle who cooks delicious meat vindaloo for them, he says ‘I have a decent job’ and that ‘ I will not enter the kitchen’. How beautifully his pathetic biases are brought to light in a seemingly innocuous scene. The thick moustache which he prunes carefully, his  ‘ lord of the manor’ approach by taking on the head chair at the table, the eerie smile on his face while his eyes glint with menace, his envy of the love birds inside the home-stay, his intolerance of anyone dishonoring his so called sense of being a ‘man’…wonderfully depicted!

Even if there was no denouement of his turning into a loony nut at the end (For a moment I was transported back to the half laughable but horrendously true birthday massacre of Parasite) I would have accepted that many were doomed to be ‘killed’ by such a biased mind.

Light, laughter, love, freedom, growth all die before such personalities.

The evolution of Shane Nigam’s Bobby from a stoned rebel who sneers, ‘why buy a tea shop for a cup of tea’  (degrading the relationship of his friend and his girl)  to the sensitive young man cradling his bleeding love at the end is remarkable.

The changes in the character as he taunts his indignant girl friend ( how  beautifully the young actress Anna Ben enacts  Babymol with her expressive eyes!) ‘I am a man!’ in the theatre where she rebuffs his obvious lustful overtures to the spontaneous hug when he understands her commitment to their relationship, were subtle but stunning. He learns that love is not his birth-right  by being a male and that he has to earn it.

The scene when Bobby’s friend  sternly tells him not to mock his fiance since ‘ she respects me and strengthens my sense of self’ is touching.  That is exactly what love is all about- enhancing each other.

When Babymol encourages Bobby to  take up ‘fishing’ for a living, because he is a natural, he wonders ‘whether it is a low-profile task’? Her rejoinder is  stark and powerful: ‘Telling that to someone who relished her fish curry and rice in the morning?’ (Hey, if you can do something which is of value to others, that task is definitely worth pursuing!)

In the beginning of the movie, all the women characters were working and the men seemed to  be loafers! Towards the end, almost all had found their vocations and were comfortable working. Love, it seems, also encourages taking up responsibility. Good one!

Tremendous acting prowess disguised as utter simplicity! That was Soubin Shahir as Saji. I enjoyed that hearty guffaw when he forces his recalcitrant step brother to call him ‘chetta’ after a lifetime! Heart warming, to say the least. And when he lay prostrate at the feet of the pregnant wife of his dead friend, the scene poignantly revealed the  power of mercy.

There was an old Russian story with fabulous illustrations when I was a child. It used to be a favourite read. A jug toppled off a merchant’s cart on the countryside. One by one, several animals end up living inside that, in perfect harmony. I still remember the wonder with which I gazed at the painting as fox, rabbit, cat and bird made themselves a snug home inside one old jug which seemed to expand with each ‘stray’ who needed a home. It was this beauty that I rediscovered in the dilapidated house, where one by one, the outcasts find a refuge.

The wonderful acting of Grace Antony is worth highlighting. The wife’s warmth getting systematically doused by her malicious spouse, the facial expressions as she reads between the lines and comprehends the unspoken evil  were very sharply executed! Her shrinking body language, on listening to that condescending line , ‘Go inside, you will lose your complexion if you stand in the sun!’ was perfect! And her palpable fear of the looming evil as Fahad’s character stands in the corner was absolutely on mark.

I wanted to read Agatha Christie’s Philomel Cottage yet again!

There is an ineffable charm and ease with which  Sreenath Bhasi acts. As a mute brother,caring  and sensitive, he is perfect for the role. After watching him in the movie ‘Kappella’ (The Chapel) and being caught by surprise by that ambivalent character, it was delightful to rediscover the actor in this movie.

The cinematography, the natural styles all have been praised by many viewers. The enchanting beauty of the lagoons and isles of Kerala were brought back to me during the hours of the movie.

From a football field initially to music and light at the end- both metaphorical and literal-it was a worthy ride indeed on a skiff of imagination. Thanks to the writer, director and every team member for this joy. Keep gracing us with many more of such films.

Post Script: Was I the only one who wondered on the inexplicable likeness of Shane Nigam’s smile and body language with that of the young Mohanlal?


റിയാലിറ്റി ചെക്ക്

Creative freedom: Yours Truly

Inspiration of story line :

https://www.mathrubhumi.com/women/features/dr-susheela-1.3144933

(ഓടുന്ന ട്രെയിൻ. പകൽ. നമ്മുടെ ശ്രദ്ധ ഒരു കംപാർട്മെന്റിലാണ്. താഴെത്തെ ബെർത്തിൽ, വളരെ ബുദ്ധിമുട്ടി കാൽ നീട്ടി ഇരിക്കുന്ന ചന്ദന നിറത്തിൽ പരുത്തി സാരി ധരിച്ച ഒരു മദ്ധ്യവയസ്ക . അവരുടെ കാലിനടുത്തായി , ലളിതമായി വസ്ത്രവിധാനം ചെയ്ത ഒരു യുവതി. ഫോൾഡ് ചെയ്ത വീൽ ചെയർ സീറ്റിനടിയിൽ ഒരു ബാഗിനോടൊപ്പം തിരുകി വയ്ച്ചിരിക്കുന്നു. മുകളിലെ ബെർത്തിൽ ആരും ഇല്ല. ഇവരുടെ എതിർഭാഗത്തായി സീറ്റിൽ ഒരു കുടുംബം: പട്ടു സാരിയും ആഭരണങ്ങളും ധരിച്ച സ്ത്രീയും, സ്വർണ്ണ ചെയിൻ കഴുത്തിൽ തിളങ്ങുന്ന, മുന്തിയ വസ്ത്രം ധരിച്ച പുരുഷനും.മുകളിലത്തെ ബെർത്തിൽ ജീൻസും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരനും. സൈഡ് ബെർത്തിൽ ആരുമില്ല.)

പുരുഷൻ : ശ്ശോ , എന്തൊരു ചൂടാണ്‌. റെയിൽവേ ചെയ്യുന്നത് എന്തൊരു പറ്റിപ്പാണ് ! AC വർക്ക് ചെയ്തിട്ടും, മനുഷ്യന് സഹിക്കാൻ വയ്യ. ആ പ്രദേശത്തോട്ടു നേരിട്ട് ഫ്ലൈറ്റ് കണക്ഷൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ട്രെയിനിൽ കേറില്ലായിരുന്നു. നീയിത് എന്താ വായിക്കുന്നത് ?

സ്ത്രീ : (മൊബൈലിൽ നോക്കിയിട്ട് ) ആതിരയുടെ മെസ്സേജാണ് ! അവളുടെ ഭർത്താവ് ആനിവേഴ്സറിയ്ക്കു അഞ്ചു പവന്റെ മാലയാണ് സമ്മാനം കൊടുത്ത് പോലും. അമ്മായിയമ്മ കേക്കുണ്ടാക്കിയത് വേറെ ! ഇതെല്ലം ഫാമിലി whatsappil പോസ്റ്റ് ചെയ്തിരിക്കുവാ. കാര്യം നിങ്ങളുടെ പെങ്ങടെ മോളൊക്കെയാ …പക്ഷെ ഇച്ചിരി ഷോ കൂടുതലാ.

പുരുഷൻ : എവിടെ, കാണട്ടെ ! എടി, അയാൾ നല്ല ഒന്നാന്തരം കൈമടക്കാ വാങ്ങിച്ചു കൂട്ടുന്നത് !
റെവന്യു വിഭാഗത്തിലാ ജോലി. മൂന്നു വീട് വയ്ച്ചു , പിന്നെ തോട്ടങ്ങൾ, ഫാം ഹൌസു രണ്ട്…അങ്ങനാവുമ്പം അഞ്ചും പത്തും പവനൊക്കെ വല്യ കാര്യമല്ല. കേട്ടോ മോനേ , മമ്മിയുടെ പരിഭവം?

മുകളിലത്തെ ബെർത്തിൽ നിന്നും ചെറുപ്പക്കാരൻ : എന്റെ ഡാഡി, ആ ഗ്രൂപ്പിൽ നമ്മുടെ മമ്മിയുടെ ബാച്ച് മൊത്തം രാവിലെ മുതൽ തുടങ്ങും. ഇന്ന് രാവിലെ ഉണ്ടാക്കിയ അപ്പവും മുട്ട കറിയും, പിന്നെ മക്കടെ വിശേഷം, സ്വർണ്ണം, വെള്ളി…ഞാൻ വായിക്കാൻ പോകാറില്ല.

(അയാളുടെ മൊബൈൽ റിങ് ചെയ്യുന്നു ) ഹലോ , ആര് സംഗീത് മോഹനോ? താങ്ക്സ് ഫോർ കാളിങ് ! ഹൌ ആർ യൂ ? ഞാൻ മമ്മീടേം ഡാഡീടേം കൂടെ ഒരിടം വരെ പോകുകയാ. ട്രെയിനിലാണ് യാത്ര ! വേറെ ചോയ്സ് ഇല്ല.
(പിന്നെ കേട്ടിരുന്നിട്ടു മറുപടി 🙂
ഓ , ഞാനതു വിട്ടു. ജസ്റ്റ് ഒരു മാസം കഴിഞ്ഞു തന്നെ വിട്ടു. ആരാ ആ ചൂടും സഹിച്ചു അന്യ നാട്ടിൽ പണിയെടുക്കുക ? എനിക്ക് നമ്മുടെ നാട്ടിലെ ഫുഡ് ഇല്ലാതെ പറ്റില്ല. പിന്നെ വീട്ടുകാരും പറഞ്ഞു യു നോ ? ഇപ്പോൾ ഞാൻ ഒരു ക്രീയേറ്റീവ് പ്രൊജക്റ്റ് പ്ലാൻ ചെയ്യുന്നുണ്ട്. സ്പോൺസോർസ് ഒക്കെ നോക്കുന്നുണ്ട് …

ശ്ശേ ! കാൾ കട്ടായി ! കണക്ഷനും പോയി.

പുരുഷൻ : ആരാ മോനേ ?

ചെറുപ്പക്കാരൻ : ആ മോഹനൻ ! തെക്കേ വാതുക്കലെ…

സ്ത്രീ : ആര് ? ആ പലഹാരക്കാരി ജാനകിയുടെ മോനോ? നീയെപ്പളാ അവനോടൊക്കെ സംസാരിക്കാൻ തുടങ്ങിയത്?

ചെറുപ്പക്കാരൻ: മമ്മി , അതൊക്കെ പണ്ട് കാലം. അയാളൊരു ടോപ്പ് കമ്പനി ഉടമയാ ! ഞാൻ എന്റെ ഷോർട് ഫിലിമിന് സ്പോൺസർ തപ്പി പോയതിനിടയിൽ കിട്ടിയ contact ആണ്. നമ്മുടെ നാടും വീടും കേട്ടപ്പോൾ അയാളാണ് പറഞ്ഞത്‌ പണ്ട് തെക്കു വാതുക്കലായിരുന്നു കുട്ടികാലത്തെന്നു….

സ്ത്രീ : ഹല്ല പിന്നെ ! വെളുപ്പാൻ കാലത്തു രണ്ടു മണിക്കെണീറ്റു , പുട്ടും കടലയും ഉണ്ടാക്കി, രാവിലത്തെ ബസ്സിൽ കയറി, മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിനിരിക്കുന്നവർക്കും വിറ്റല്ലേ അവന്റെ തള്ള അതുങ്ങളെ വളർത്തിയത് ! ഇപ്പം വലിയ ബിസിനസ് ആണ് പോലും. നീ എന്നതിനാടാ അവന്റെയടുക്കൽ സ്‌പോൺസർഷിപ് ചോദിച്ചു പോകുന്നത്? നാണക്കേട് തന്നെ!

ചെറുപ്പക്കാരൻ: ഇപ്പൊ അയാൾ ടോപ് ഷോട്ട് മീഡിയ കോൺസൾറ്റൻറ് ആണ് .

സ്ത്രീ : വീടും കുടിയും വിറ്റിട്ട് എന്നേ നാട് വിട്ടതാ ! ഇപ്പം എവിടെയാ ആ ജാനകി?

ചെറുപ്പക്കാരൻ (ദേഷ്യത്തിൽ ) : സിംഗപ്പൂരിൽ.

ചെറുപ്പക്കാരൻ : കണക്ഷൻ വന്നു! (വിളിക്കുന്നു ) ഹലോ ! മോഹൻ ,
സോറി ഈ നശിച്ച ട്രെയിൻ യാത്ര…മൊബൈൽ നെറ്റോക് ഡ്രോപ്പ് ആയി. (കേൾക്കുന്നു ) എന്താ ? Viable അല്ലേ? റിയാലിറ്റി ടച്ച് ഇല്ലെന്നോ ? ഓക്കേ, ഞാൻ റീ-വർക് ചെയ്യാം. താങ്ക്സ്

പുരുഷൻ : എന്താടാ മോനെ?

ചെറുപ്പക്കാരൻ : ഓ, അയാളുടെ ഒരു വലിയ ഉപദേശം ! എൻ്റെ പ്രൊപ്പോസലിന് യാഥാർഥ്യ ബോധം കുറവാണു പോലും ! മണ്ണാങ്കട്ട ! മമ്മി പറഞ്ഞതാ ശരി ! ഇവനെയൊക്കെ വില കൊടുത്ത എന്നെ പറഞ്ഞാൽ മതി. എന്റെ ജീനിയസ് വർക്ക് കണ്ടിട്ട് അവനു പിടിച്ചില്ല എന്നതാണ് സത്യം.

സ്ത്രീ : ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ ? നീ വേറെ പണി നോക്ക് ! ഇവന്റെയൊക്കെ ചരിത്രം നമുക്കറിയരുതോ? ഇനി നീ എന്തിനാടാ സ്പോൺസർ തപ്പുന്നത് ? നല്ല പെണ്ണാലോചിക്കുന്നുണ്ട് ! നിന്റെ സ്ത്രീ ധനം എടുത്തു പടം പിടിക്ക്.

മദ്ധ്യവയസ്ക (ഇത് വരെ കണ്ണടച്ചയ്‌ച്ചു ഇരിക്കുകയായിരുന്നവർ ) : മോളെ, കുറച്ചു വെള്ളം.

യുവതി : ഇതാ ചിറ്റേ …(വെള്ളം കൊടുക്കുന്നു ) ഇനി അര മണിക്കൂർ കൂടിയേയുള്ളൂ. ബുദ്ധിമുട്ടുണ്ടോ ?

മദ്ധ്യ വയസ്ക : ഏയ് , ഇല്ല . നീ വേണെമെങ്കിൽ , ആ ഒഴിഞ്ഞ ബെർത്തിൽ പോയി വിശ്രമിച്ചോളൂ. ബാഗിൽ നിന്നും എന്റെ ബുക്ക് എടുത്തു തരാമോ ?

യുവതി : പിന്നെന്താ ? (കുനിഞ്ഞു ബാഗിൽ നിന്നും പുസ്ടകമെടുത്തു നൽകുന്നു .) പിന്നെ, ഒഴിഞ്ഞ ബെർത്തിൽ പോയി ഇരിക്കുന്നു ; പുറംകാഴ്ചകളിൽ മുഴുകുന്നു

വായിക്കുന്ന മധ്യവയസ്‌കയോട് എതിർ വശത്തെ സ്ത്രീ : എങ്ങോട്ടാ ? എവിടെ നിന്നാ ?

പുസ്തകത്തിൽ നിന്നും കണ്ണെടുത്തു , ചിരിച്ചു കൊണ്ട് മധ്യവയസ്‌ക : അടുത്ത സ്റ്റേഷനിൽ ഇറങ്ങും. ചെക്ക് അപ്പിന് പോയതാ.

സ്ത്രീ : കാല് വയ്യ അല്ലേ ? നടക്കാൻ പാടില്ലേ ?

മദ്ധ്യ വയസ്ക : ഇല്ല, വീൽ ചെയർ വേണം. പിന്നെ ലക്ഷ്‌മി ഉള്ളത് കൊണ്ട് ഒന്നും അറിയുന്നില്ല.

യുവതി (തല തിരിച്ചു നോക്കി ചിരിക്കുന്നു.)

സ്ത്രീ : എന്തൊരു കഷ്ടപ്പാടാണ് ! സകലതിനും ആൾ സഹായം വേണമല്ലേ ?

പുരുഷൻ ( അടക്ക ഭാഷയിൽ) എന്തിനാണ് വെറുതെ ചോദിക്കുന്നത് ?

യുവതി : ഏയ് ! എല്ലാംചിറ്റ  തന്നെ ചെയ്യും . വീൽ ചെയറിൽ പിടിച്ചിരുത്താനും മറ്റും എന്റെ സഹായം വേണം എന്നേയുള്ളൂ .

സ്ത്രീ : ഓഹ് ! പിള്ളേർക്കൊപ്പമാണോ ?

മധ്യവയസ്‌ക : ഇല്ല, ഞാനും ഇവളുമേ ഉള്ളൂ. പിന്നെ നാട്ടുകാർ ഉണ്ടല്ലോ.

സ്ത്രീ : അപ്പോ , വീടും മറ്റും ?

യുവതി : ചിറ്റ  ഒരു ഡോക്ടറാണ്

(കേൾക്കുന്നവർ ഞെട്ടി പോകുന്നു.)

പുരുഷൻ : നിങ്ങൾ ഡോക്ടറോ?

മധ്യവയസ്‌ക ( യുവതിയെ നോക്കി മന്ദസ്മിതത്തോടെ ) ഇവളും ഡോക്ടറാണ് !

മുകളിലെ ബെർത്തിൽ ചെറുപ്പക്കാരൻ കൗതുകത്തോടെ : രണ്ടാളും ഡോക്ടറുമാരോ?

യുവതി : അതെ.

സ്ത്രീ : അപ്പൊ ചെക്ക് അപ്പ് എന്ന് പറഞ്ഞത് ?

മധ്യവയസ്‌ക : എന്റെ വാർഷിക ചെക്കപ്പിന് പോയതാ. ഞങ്ങളുടെ ഹോസ്പിറ്റൽ വണ്ടി നിർത്തുന്ന അടുത്ത സ്റ്റേഷൻ അതിർത്തിയിലാണ്.

പുരുഷൻ : ഇതൊക്കെ വളരെ കാടുപിടിച്ച ഭാഗങ്ങളാണല്ലോ.

യുവതി : ചിറ്റയാണ് മുപ്പതു കൊല്ലം മുൻപ് ആശുപത്രി തുടങ്ങിയത്. ഇപ്പോൾ ചിറ്റയുടെ പേരിൽ ബസ് സ്റ്റോപ്പ് വരെയുണ്ട്. നാട്ടുകാർക്ക് ജീവനാണ്. പഠിത്തം കഴിഞ്ഞു ഞാനും കൂടി.

ട്രെയിൻ ഒരു സ്റ്റേഷനോടടുക്കുന്നു…യുവതി കുനിഞ്ഞു വീൽ ചെയർ നിവർക്കുന്നു. ചെറുപ്പക്കാരൻ താഴെയിറങ്ങി സഹായിക്കുന്നു.

മധ്യവയസ്‌കയെ അവർ പിടിച്ചിരുത്തുന്നു.

സ്റ്റേഷനിൽ പത്തിരുപതു പേര് കാത്തു നിൽക്കുന്നു.

അവരിൽ ഒരാൾ: അതാ ഡോക്ടർ നിർമ്മല . കൊച്ചു ഡോക്ടറും ഉണ്ട്. മോളെ, ഞങ്ങൾ ഇതാ വരുന്നു.

ട്രെയിൻ നിൽക്കുമ്പോൾ, കുറച്ചു പേർ കയറി വന്ന് , മധ്യവയസ്കയുടെ കാലിൽ തൊട്ടു നമസ്കരിക്കുന്നു . പിന്നെ യുവതിയെ നോക്കി തൊഴുന്നു. ബാഗും കൈയിലെടുത്തു, അവർ വീൽ ചെയർ തള്ളി കൊണ്ട് പോകുന്നു.

പിന്തുടർന്ന് നടക്കുന്ന യുവാവിന് കാണാം …വീൽ ചെയർ പൊക്കിയെടുത്തു പ്ലാറ്റഫോമിൽ വയ്ക്കുന്നത്… സന്തോഷത്തോടെ ചുറ്റും കൂടുന്ന മറ്റു നാട്ടുകാർ.

ട്രെയിൻ പതുകെ അനങ്ങി തുടങ്ങുമ്പോൾ യുവതി ചിരിച്ചു കൊണ്ട് കൈവീശുന്നു.

(ഇപ്പോൾ സ്ത്രീയും, പുരുഷനും, യുവാവിനൊപ്പം കാഴ്ച കാണാൻ വാതിൽക്കൽ നിൽക്കുന്നു)

യുവാവ് (ആത്മഗതം) : ടച്ച് ഓഫ് റിയാലിറ്റി

***

 

 

 


ഒത്തുചേരൽ

(സൂം മീറ്റിംഗിലൂടെ ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം ഒരു ഒത്തുചേരൽ. നാം കാണുന്നത് വിനീതയുടെ കണ്ണുകളിലൂടെയാണ് )

ഒരു കമ്പ്യൂട്ടറിൽ തെളിയുന്ന മുഖങ്ങൾ …പല ദേശങ്ങളിൽ അധിവസിക്കുന്നവർ , പണ്ട് ഒരുമിച്ചു പഠിച്ചിരുന്ന പെൺപിള്ളേർ. ഇന്ന് പലരും തിരക്കുള്ള പ്രൊഫെഷണൽസ് , ചിലർ വീട്ടമ്മമാർ.

രശ്മി: ഹായ് എവെരിബോഡി ! കാണാമോ എല്ലാർക്കും? ലെറ്റ് അസ് ചെക്ക് ഒൺ ബൈ ഒൺ !
( നല്ല fashionable ആണ്, ലേറ്റസ്റ്റ് സ്റ്റൈലിൽ വസ്ത്രധാരണം. മുറിയിലെ ആഡംബരങ്ങളിൽ നിന്നും നല്ല ധനാഢ്യയെന്നു മനസ്സിലാക്കാം. വിദേശത്താണ് താമസം)

സെറീന : ഹെല്ലോ രശ്മി ! താങ്ക്സ് ഫോർ ദി കാൾ ! ഞാൻ ഇപ്പോൾ കാലിഫോർണിയയിൽ നിന്നാണ് ജോയിൻ ചെയ്തത് . സമയത്തിൻറെ പ്രശ്‌നമുണ്ട് ! അർദ്ധരാത്രിയായി…കുറച്ചു കഴിഞ്ഞു ഞാൻ ലോഗ് ഓഫ് ചെയ്യും കേട്ടോ!

(വിനീതയുടെ അന്തഃകരണം : അവൾ എന്നും പ്രശ്‍നങ്ങളിൽ നിന്നും ഓടുന്നവളായിരുന്നു. സ്വന്തം കാര്യം സിന്ദാബാദ്! രശ്മിയെ നേരിടാൻ അവൾക്കു ബുദ്ധിമുട്ടു കാണും. എന്നും അവർ തമ്മിലായിരുന്നല്ലോ മത്സരം!)

വിനീത : ഹലോ രശ്മി, സെറീന …എന്നെ ഓർമ്മയുണ്ടോ ? ദീപ്തി ലിങ്ക് ഫോർവേഡ് ചെയ്തു…അങ്ങനെ ജോയിൻ ചെയ്‌തതാണ്‌.
( ശാന്ത സ്വരം, ഒരു ചിരി എവിടെയോ ഉള്ള സംസാര രീതി.)

സെറീന : വിനീത ! ഹായ് ! താനിപ്പോൾ എന്തെടുക്കുന്നു ? ഗുഡ് ടു സീ യൂ ! എത്ര വർഷങ്ങളായി നമ്മൾ കണ്ടിട്ട് !

രശ്മി : അതേ! സോറി കേട്ടോ , ഐ ഡിഡ് നോട് ഹാവ് യുവർ നമ്പർ . ദീപ്തി ജോയിൻ ചെയ്തില്ലല്ലോ. ദീപ്തിയുമായി ഫ്രണ്ട്ഷിപ്പുണ്ട് അല്ലേ ?

വിനീത : (ചിരി ) അതേ , ഉണ്ട് . നിങ്ങള്ക്ക് രണ്ടാൾക്കും സുഖമാണല്ലോ അല്ലേ ?

രശ്മി : ഭയങ്കര ബിസി ആണെന്ന് മാത്രം. യു നോ ഐ ആം വിത്ത് ദിസ് MNC , റൈറ്റ് ? നെക്സ്റ്റ് പോസ്റ്റ് VP ആണ് …അപ്പൊ ട്രാവൽ, തിരക്ക് …കോൺഫെറെൻസ്സ് … ലാസ്‌റ് വീക്ക് ലിസ്ബണിൽ പോയിരുന്നു . പിന്നെ ഹബ്ബിയും സൂപ്പർ ബിസി . ബാങ്കർ അല്ലേ ? ഞങ്ങൾ joke ചെയ്യും : ‘ തമ്മിൽ കാണുന്നത് എയർപോർട്ടുകളിൽ വയ്ച്ചാണെന്ന് !

സെറീന : അത് പിന്നെ രോഹൻ എന്നും ട്രാവൽ തന്നെ ! രശ്മി പിന്നെ കുട്ടികളില്ലാത്തതിനാൽ ഭാഗ്യവതി തന്നെ ! ഞാൻ മോന്റെ പഠിത്തത്തിനായി ജോബ് വേണ്ടെന്നു വെച്ചതാണ്‌ ! മോർണിംഗ് ബാസ്കറ്റ് ബോൾ , ഉച്ച തിരിഞ്ഞു അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് , പിന്നെ ചെസ്സ് ക്ലബ് , കൂടാതെ സ്പെല്ലിങ് ബീ ചാംപ്യൻഷിപ് ! പിള്ളേർ മിടുമിടുക്കരാകുന്നതും പൊല്ലാപ്പ് തന്നെന്ന് ഞാൻ ഇന്നലെയും അമ്മയോട് പറഞ്ഞതേ ഉള്ളൂ !

വിനീത ( ആത്മഗതം : രശ്മിക്ക് കുട്ടികളില്ലെന്നു ഇവൾക്കെങ്ങനെ മനസ്സിലായി ? ഇനി അറിയാമെങ്കിൽ തന്നെ അത് പറയാൻ കൊള്ളാവുന്നതാണോ ?)

ദീപ്തി ജോയിൻ ചെയ്തല്ലോ …വെൽക്കം

ദീപ്തി : ഹലോ ! വിനീതാ , ദൈവമേ ഇത് നോക്ക്! എത്ര നാളായെന്റെ പൊന്നേ ! സെറീനയും ഉണ്ടല്ലോ ! രശ്മി ഹലോ ! നിങ്ങളെല്ലാം എത്ര സ്ലിം സ്ലിം ആയിരിക്കുന്നു !

വിനീത : ( ദീപ്തി എന്നും ഇങ്ങനെ തന്നെ . തെളിഞ്ഞ മനസ്സ് , കാപട്യങ്ങളില്ല !)

രശ്മി : ഹായ് ദീപ്തി. ഹൌ ആർ യൂ ?

ദീപ്തി : ഞാനിപ്പോൾ സുഖം ഗൃഹ ഭരണം ! നന്നായി തടിയും വയ്ച്ചു കേട്ടോ !

സെറീന : അത് പിന്നെ ജിമ്മിൽ പോയാൽ മതി. ഇപ്പോൾ എവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത് ?

ദീപ്തി : നമ്മുടെ സ്കൂളിനടുത്തു തന്നെ. നിങ്ങളെല്ലാവരും ഒരു ഓണത്തിന് വീട്ടിൽ വന്നത് ഓർമ്മയില്ലേ ? ഇപ്പോൾ വീട് പുതുക്കി പണിതു . പുള്ളിക്കാരൻ ഗൾഫിലാണ്. രണ്ടു പെൺപിള്ളേർ. ഒരാൾ കോളേജിൽ , ഒരാൾ ഏഴിൽ…  അമ്മയുണ്ട് കൂടെ. വിനീത , താൻ ജോയിൻ ചെയ്തത് നന്നായി.

വിനീത : നാം പലപ്പോഴും കാണുന്നവരല്ലേ ? ഇന്ദുവിന്‌ മെഡൽ കിട്ടിയത് വായിച്ചു ! എന്റെ വക അഭിനന്ദനം പറഞ്ഞോളൂ.

സെറീന : ആരാ ഇന്ദു ? മോളാണോ ? മെഡൽ എന്തിനാ കിട്ടിയത് ?

വിനീത : ദീപ്തിയുടെ മോൾക്കു ബി എയ്‌ക്ക്‌ റാങ്കുണ്ട് . അതിന്റെ മെഡൽ വിതരണമായിരുന്നു കഴിഞ്ഞ ആഴ്ച.

സെറീന : ദാറ്റ് ഈസ് ഗുഡ് ! എന്താ എഞ്ചിനീറിങ്ങിനു വിടാത്തത് ? ബി. എ യൊക്കെ കഴിഞ്ഞാൽ ജോലി കിട്ടുമോ ഇക്കാലത്ത്‌ ?

രശ്മി : താൻ എഞ്ചിനീറിങ് പഠിച്ചിട്ട് എന്തായി ? ഏതു ഫീൽഡിലും കമ്മിറ്റ്മെന്റ് ഉണ്ടെങ്കിൽ ഷൈൻ ചെയ്യാം. എന്റെയും congrats !

വിനീത ; ( ആത്മഗതം : വടി കൊടുത്ത്‌ അടി വാങ്ങിച്ചു സെറീന. അവൾക്ക് കുത്തിനോവിക്കേണ്ട വല്ലോ കാര്യവുമുണ്ടായിരുന്നോ രശ്മിയെ ?)

ദീപ്തി : എന്ത് ഭംഗിയാ തന്റെ സാരിയ്ക്കു സെറീനാ ! അമേരിക്കയിലും സാരിയൊക്കെ ഉടുക്കാറുണ്ടോ ?

വിനീത : ( ആത്മഗതം : പാവം ദീപ്‌തി ! അവൾക്ക് ദുഷ്ടവിചാരങ്ങളില്ല)

സെറീന: ( ഒരു ടോപ്പിക്ക് കിട്ടിയതിന്റെ ആശ്വാസത്തിൽ ) ഓഹ് വല്ലപ്പോഴും ! നാട്ടിൽ വരുമ്പോൾ ഷോപ്പിംഗ് നടത്തും …ഇവിടെ ഗെറ്റ്- ടുഗെതർസിനു ചിലപ്പോൾ ഞാൻ compere ചെയ്യാറുണ്ട് …

വിനീത : നല്ല കാര്യം. പണ്ടും താൻ നന്നായി പ്രസംഗിക്കുമായിരുന്നു…

ദീപ്തി : വിനീത, ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട് ? ചോദിക്കാൻ മറന്നു കുട്ടി !

വിനീത 😦 ചിരി ) സുഖമായിരിക്കുന്നു.

രശ്മി : ആഹ് ! എന്ത് പറ്റി ? എന്താ അസുഖം ?

വിനീത : ഏയ് , ഒന്നുമില്ല. കുറച്ചു നാൾ മുൻപ് കുറച്ചു വലഞ്ഞു . ഇപ്പോൾ സുഖം

സെറീന: അല്ല, തന്റെ വിശേഷങ്ങൾ അറിഞ്ഞില്ല ! എവിടെയാ ഇപ്പോൾ? ഫാമിലി?

വിനീത : ഞാൻ പാലക്കാടാണ് . ഇവിടെ സ്കൂളിൽ ടീച്ചറാണ് . ഫാമിലി , അച്ഛൻ, ‘അമ്മ, സഹോദരൻ.

സെറീന : ഓ, മാര്യേജ് ?

വിനീത : ചെയ്തില്ല. (ചിരി)

രശ്മി : സ്കൂൾ ജോബ് എങ്ങനെ ?

ദീപ്തി : വിനീത വളരെ ആക്റ്റീവാണ് കേട്ടോ ! എയ്‌ഡ്സ്‌ രോഗം ബാധിച്ച കുഞ്ഞുങ്ങൾക്കൊക്കെ വേണ്ടി വളരെ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒത്തിരി നല്ല ടീച്ചറുമാണ് ! ധാരാളം എഴുതാറുമുണ്ട് …ഇന്ദുമോൾ എപ്പോഴും വായിക്കും ദാ, അമ്മയുടെ ക്ലാസ്സ്‌മേറ്റ് എന്നും പറഞ്ഞു കൊണ്ട്…

വിനീത : നന്ദി ദീപ്തി!

രശ്മി : വൗ , ദാറ്റ് ഈസ് സൊ കൂൾ ! ഞാൻ അറിഞ്ഞില്ല. യൂ ഷുഡ് whatsapp മി യുവർ നമ്പർ !

സെറീന : താൻ മലയാളമല്ലേ പഠിച്ചത് ? പിന്നെങ്ങനെ സോഷ്യൽ സർവീസ് ഒക്കെ ?

വിനീത : അത് നമ്മുടെ താല്പര്യം പോലെയല്ലേ ?

രശ്മി : ഓക്കേ , എന്നാൽ ശരി , പിന്നെ കണക്ട് ചെയ്യാം. ഇറ്റ് വാസ് റീലി നൈസ് കേട്ടോ. ബട്ട് ടൈം ഫോർ എ ഷോർട് നാപ് നൗ ! നാളെ രാവിലെ ഒരു ഫ്ലൈറ്റുണ്ട് … മീറ്റിംഗ് അറ്റ് ലണ്ടൻ . പിന്നെ കാണാം..ബൈ
(ലോഗ് ഓഫ് ചെയ്യുന്നു )

സെറീന : അത് പിന്നെ ആർക്കാണ് നേരം? എനിക്ക് രാവിലെ മോനെ baseball പ്രാക്ടിസിനു കൊണ്ട് പോണം . ഒരു മണിക്കൂർ ഡ്രൈവ് ചെയ്യണം. പിന്നെ BMW ആയതു കൊണ്ട് അത് പ്രശ്‌നമില്ല. ബൈ…

(ലോഗ് ഓഫ് ചെയ്യുന്നു )

ദീപ്തി : രശ്മിയെ കാണാൻ ഇപ്പോഴും എന്തൊരു ഭംഗി ! കഷ്ടം , പറയാൻ പറ്റിയില്ല!

വിനീത : അതും കൂടി കേട്ടാൽ സെറീനയ്ക്ക് ദേഷ്യം പിടിച്ചേനെ !

ദീപ്തി : അല്ല, സെറീനയുടെ വീട് എന്തൊരു ഗെറ്റപ്പാ അല്ലേ ? അവരൊക്കെ എന്തു നന്നായാ ജീവിക്കുന്നേ ! അസൂയ തോന്നുന്നു ! നമ്മൾ ഇവിടെ ഈ കുറ്റിക്കാട്ടിൽ !

വിനീത : ഇതിനു മുൻപ് ഇങ്ങനെ തോന്നിയിട്ടുണ്ടോ നിനക്ക്?

ദീപ്തി :  ഇല്ലെടോ ! എന്നാലും ഞാൻ മാത്രം ഒന്നും ചെയ്യുന്നില്ലല്ലോ എന്നൊരു വിഷമം !

വിനീത : വയ്യാതെ കിടക്കുന്ന അമ്മയെ നോക്കുന്നില്ലേ? രണ്ടു മിടുക്കർ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയില്ലേ  ? തന്റെ കുടുംബത്തിന്റെ സകല കാര്യങ്ങളും നന്നായി നോക്കുന്നില്ലേ ?

ദീപ്തി : അതൊക്കെ ശരി തന്നെ…എങ്കിലും…

വിനീത : ഒരു കാര്യം ചെയ്യൂ! എനിക്കു വേണ്ടി ഒരു നല്ല ചക്ക പുഴുക്ക് ഉണ്ടാക്കി വയ്ക്കൂ. മറ്റെന്നാൾ ഞാൻ ഒരു
മീറ്റിംഗിനായി അങ്ങോട്ട് വരുന്നുണ്ട് ! തന്നോടൊപ്പം ഒരു ദിവസം പ്ലാൻ ചെയ്തിട്ടിട്ടുണ്ട്. ഇന്ദുവിന്‌ വേണ്ടി കുറച്ചു പുസ്‌തകങ്ങളും വാങ്ങണം !

ദീപ്തി (ഉഷാറോടെ) സത്യം ? എന്റെ ദൈവമേ ! എന്ത് നല്ല കാര്യം ! വേഗം വാ…എന്തോരം സംസാരിക്കാനുണ്ട് !

വിനീത : സ്വന്തം വലിപ്പമല്ലാത്ത ബാക്കി എന്തും സംസാരിക്കാം കേട്ടോ !

(രണ്ടു പേരും ചിരിക്കുന്നു. ലോഗ് ഓഫ് ചെയ്യുന്നു.)

***


മണ്ണിലോട്ടു തിരികെ …

മലയാള ഭാഷയെ സ്‌നേഹിക്കുന്ന ആരും ഓർക്കുന്ന ചില സിനിമ സംഭാഷണങ്ങളുണ്ട്. പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ സാറിന്റേതാണവ.

ആരൂഢം:

വർമ്മ: കോൺവെൻറ് ഇൻഗ്ലീഷില് നാല് മുറിവാചകം പറഞ്ഞാൽ വിജ്ഞാനത്തിന്റെ അങ്ങേത്തലയെത്തിയല്ലോ. ഉണ്ണി അക്ഷരം പഠിക്കണ പുസ്തകം കണ്ടിട്ടുണ്ടോ? A for Apple..I for Igloo ! ‘Igloo’ എന്താണെന്നറിയ്യോ?പറയൂ!
ഇന്ദിര മിണ്ടുന്നില്ല.
വർമ്മ : അറിയില്ല. Igloo’ ട്യുന്ദ്ര പ്രദേശത്തെ എസ്കിമോ വർഗ്ഗക്കാർ മഞ്ഞിലുണ്ടാക്കുന്ന കുടിലാണ്. ഒരു നല്ല വാചകം സായ്‌പിന്റെ സുന്ദരമായ ഇംഗ്ലീഷിൽ പറയാനാവില്ല. ശുദ്ധ മലയാളത്തിലും ആവില്ല.സോറി, മലയാളമല്ല , മലയാലം! വേരുകൾ സമസ്തം നഷ്ട്ടപ്പെട്ട ഒരു വർഗ്ഗം. നമ്മളൊക്കെ. ഞാനടക്കം.

ആരണ്യകം :

ചെറുപ്പക്കാരൻ : തെറ്റോ ശരിയോ എന്നറിഞ്ഞുകൂടാ. ഞാനിങ്ങനെയൊക്കെയായി. എനിക്ക് വേണ്ടിയല്ല. കുട്ടിയ്ക്ക് മനസ്സിലാവുന്ന വിഷയമല്ലാത്തതു കൊണ്ട് വിസ്തരിക്കുന്നില്ല. വീട്ടിൽ എല്ലാവരുമുണ്ട്; അമ്മിണീടെ പ്രായത്തിലുള്ള അനുജത്തിയുമുണ്ട്. പക്ഷെ..അവരാരും ഇപ്പോ ക്ലെയിം ചെയ്യില്ല . ഇടയ്ക്ക് അവളെ മാത്രം ഓർമ്മ വരും ..അമ്മിണീടെ അതേ ഛായ. മൃഗമല്ല , ആവരുതെന്നുണ്ട് . നല്ല വീട്, നല്ല കുടുംബത്തിന്റെ അറ്റമോസ്‌ഫിയർ, നല്ല ഭക്ഷണം, ധാരാളം പുസ്തകങ്ങൾ .ഇതൊക്കെ എനിക്കും ഇഷ്ടം! മൃഗമല്ലാത്തതു കൊണ്ടുതന്നെ.
അമ്മിണി : പിന്നെയെന്തിനീ…?
ചെറുപ്പക്കാരൻ : എനിക്കു മാത്രം പോരല്ലോ ഇതൊക്കെ!

വെള്ളം :

വികാരി: ഈറ്റ വീട്ടുകാർക്ക് സംഘം , പരമ്പു നെയ്ത്തുകാർക്കു സംഘം …എന്തായിത്?
തമ്പി : തെറ്റാണോ അച്ചോ ? ഹും ..അറിവില്ലാത്ത ഗലീലിയോ മുക്കുവരെ ആദ്യം സംഘം ചേർത്തത് ആരാണച്ചോ?

മാത്തുണ്ണി: നിന്റെ അപ്പൻ വക്കീൽ സാറ് എനിക്കെതിര് നിൽക്കില്ല. അത് നിനക്കറിയാമോ?
തമ്പി : എന്റപ്പൻ പലതിനും എതിരാണ് : ദിവാൻ വാഴ്ചയ്‌ക്കെതിര് നിന്നു പോയി. ചൂഷണത്തിന് എതിര് നിന്നതു കൊണ്ട് പണക്കാരനാകാതെ പോയി .
വികാരി : നിന്റെയപ്പന് വയസ്സെഴുപതായി . മരിച്ചാൽ പള്ളിപ്പറമ്പിലടക്കണ്ടേ?
തമ്പി : ഹും …നീ മണ്ണാകുന്നു , മണ്ണിലേക്കു തിരിച്ചു ചേരുന്നു ..ശരിയല്ലേ അച്ചാ ? പള്ളിപ്പറമ്പിനു പുറത്തും മണ്ണില്ലേ?

***

ശ്രീ എം മുകുന്ദന്റെ ചെറുകഥ “സിറ്റി ക്ലബ്ബിലെ സായാഹ്‌നം .”
സുന്ദര വസ്തുക്കളുടെ , സുന്ദര മനുഷ്യരുടെ വൈരൂപ്യങ്ങൾ കാട്ടി തന്ന്, മൂർച്ചയുള്ള ഒരു കത്തി കൊണ്ട് നമ്മുടെ ജീവിത ലക്ഷ്യങ്ങളെപ്പറ്റി പുനർചിന്തിപ്പിക്കുന്ന കഥ.

അടച്ചു വച്ച പുസ്തകങ്ങൾ, തിരക്കഥകൾ …എല്ലാം പൊടി തട്ടി തുറന്നാൽ തോന്നും : എത്ര കാലിക പ്രസക്തമാണ് ! ഒരിക്കലും മാറാത്ത ജീവിത സത്യങ്ങൾ.

 

 


നാടകമേ ഉലകം …

റേഡിയോ നാടകങ്ങൾ കുടുംബത്തിലെ സ്ത്രീകളെ ഏറ്റവും അധികം രസിപ്പിച്ചിരുന്ന കാലം. നാടക മാസമായാൽ, രാത്രിയിൽ ‘കെട്ടിടത്തിൽ’ പോകാം എന്ന ഫൈനൽ അന്നൗൺസ്‌മെന്റ് വന്നാൽ ഉടൻ അമ്മൂമ്മയോടും അപ്പച്ചിയോടുമൊപ്പം ഞാനും ‘അടുക്കളയിൽ നിന്നും അരങ്ങത്തോട്ടുള്ള’ പാതയിൽ മറ്റൊരു പിന്നാളി ആകും.
അടുക്കള വേറൊരു കെട്ടുറപ്പും , താമസ സ്ഥലം വേറൊരു കെട്ടിടവുമായിരുന്നു. രണ്ടു വീടുകൾ, രണ്ടു ലോകങ്ങൾ; ഒരേ തറവാട്. അത് കൊണ്ടാണ്, അതി രാവിലെ അടുക്കളയിൽ തീ കൊളുത്താൻ കയറുന്ന മുതൽ , രാത്രിയിൽ സകലരേയും സുഭിക്ഷമായി അന്നമൂട്ടി, ഭക്ഷണ പാത്രങ്ങൾ കഴുകി വെളുപ്പിച്ചു, വാതിലടച്ചു കൊണ്ട് അടുക്കളപ്പടിയിൽ നിന്നും മുറ്റത്തോട്ടിറങ്ങി , അപ്പച്ചി ദീർഘ നിശ്വാസം വിട്ട്‌ പറയുന്നത് :’ഇനി കെട്ടിടത്തിലോട്ടു പോകാം.’

കെട്ടിടത്തിന്റെ ചായ്പ്പിൽ, തമ്മിൽ നോക്കി കൊണ്ട് രണ്ടു ഈസി ചെയറുകൾ. ഒന്നിൽ അമ്മൂമ്മയും, ഒന്നിൽ അപ്പച്ചിയും കിടക്കും. റേഡിയോ തുറക്കും. ലോക വാർത്തയും, മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങളും, പിന്നെ നാടകങ്ങളും ഒഴുകി വരും. പടിയിൽ ഇരുന്ന് ഞാനും ആ ഉപാസനയിൽ പങ്കാളിയാവും. അറിവ്, ഭാവന, ഉറപ്പുള്ള ദേശാന്തര വിശകലനങ്ങൾ…അപ്പോൾ, രണ്ടു പേരും, വായനശാലയിലെ വാരികകളും നോവലുകളിലും, ദൈനം ദിന പത്ര മാസികളിലും മുഴുകും. Multi-tasking ഞാൻ കണ്ടു വളരുകയായിരുന്നു; സമയത്തിന്റെ സമുചിതമായ പ്രബന്ധനവും!

ശബ്ദത്തിലൂടെ, കഥാപാത്രങ്ങളുടെ സ്വരങ്ങളിലൂടെ പ്രണയവും,കുസൃതിയും, വിരഹവും, വേദനയും, വീര്യവും, പകയുമൊക്കെയായി ശ്രോതാവിന്റെ ‘active participation’ ഉം റേഡിയോ നടീനടന്മാരുടെ നൈസർഗ്ഗിക കഴിവുകളുമായി ഒരു സുന്ദര സംഗമം. എന്റെ മനസ്സിൽ പല നിറങ്ങൾ നിറച്ച ഒരു അമൂല്യ അനുഭവമായിരുന്നു റേഡിയോ നാടക ഉത്സവം. ഇപ്പോൾ, ഞാൻ വേറൊന്നും കൂടി മനസ്സിലാക്കുന്നു. സ്ത്രീകൾ, അവരുടെ space എങ്ങനെ സംരക്ഷിച്ചിരുന്നു എന്നത് ! ആ സമയങ്ങൾ അവർക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. കലയും, കവിതയും, അക്ഷരങ്ങളും, അറിവും , നാടകവും ഉലകവുമെല്ലാം സമപങ്കാളികളായ അവർക്കും കൂടി ഉള്ളതായിരുന്നു…എന്റെ കുടുംബത്തിലെ സ്ത്രീജനങ്ങൾ ഒന്നും പറയാതെ തന്നെ എല്ലാം പറഞ്ഞു തന്ന പാഠശാലകളായിരുന്നു ആ സമയങ്ങൾ.

Arthur Conan Doyle-ഇന്റെ The Brazilian Cat എന്ന ക്ലാസ്സിക് – കഥ ബംഗാളി ഭാഷയിൽ സത്യജിത് റേ ‘ബ്രസീൽ-ഏർ-കാലോബാഗ്’ എന്ന പേരിൽ റേഡിയോ നാടകമാക്കി ശ്രോതാക്കളെ കിടിലം കൊള്ളിച്ചിരുന്നു! നമ്മുടെ ഭാഷയിലും എത്രയോ ലോക ക്ലാസിക്കുകൾ റേഡിയോ നാടകം വഴി , വായനശാലയിലും, മുറുക്കാൻ കടയിലും, ചായക്കടയിലും, പിന്നെ പല തറവാടിലെ ചായ്പ്പിലും നാട്ടുകാരെ ആനന്ദിപ്പിച്ചിരിക്കണം! അതൊരു നഷ്ട്ടപ്പെട്ട കലയാണ്. പറ്റുമെങ്കിൽ , നമുക്കതു തിരിച്ചു പിടിക്കണം. ഒരു വലിയ നോവലിനെ തന്നെ രണ്ടു മണിക്കൂർ കൊണ്ട് സിനിയാക്കാമെങ്കിൽ, നമുക്ക് കേൾക്കാനാവുന്ന നാടകങ്ങളും വേണ്ടേ? ഭാവനയിൽ കാണാനും വേണ്ടേ പരിശീലനം?

ഭ്രാന്തെടുത്തു പായുന്ന മനുഷ്യരുടെ ഇടയിൽ ഒരു സ്ഥലത്തിരുന്ന്, കണ്ണടയ്ച്ചു, ചില നാടകങ്ങൾ നമുക്കും കാണണം. അപ്പോൾ ലോകത്തിന്റെ പുറകിൽ പായാതെ തന്നെ ലോകത്തെ മിഴിവോടെ കാണാൻ കഴിയും.


Panchagni: ( Scenes 8-9)

 

Scene 8:

Jail exit- the gate.

The height is very low, one has to bend down to enter it.

Indira exits, wearing a very old sari and a faded blouse.

She starts her journey.

The Titles of the movie begin.

Indira walking.

Indira sitting in a bus.

Indira deep in thought as the scenery flashes past her, when the bus moves.

The Family House ( Tharavadu)- Exterior.

Evening.

A village desperate to turn into a town.

Indira outside an almost decrepit family house.

The entrance to the house, the covering over the steps at the threshold( Padippura), is in shambles.

She steps inside the compound. The house is wrapped in the dim darkness of the twilight time.

As she moves into the verandah, a girl, 14-15, comes out with a lighted lamp.

She is startled to see Indira, standing silent as a shadow in the darkness.

From Indira’s face, it is clear that she is not familiar with the young girl either.

Then, Sekharettan(60yrs) comes out from the house.

A torn shirt of khadi, a dhoti of khadi.

He recognises her and then wonderingly:

Oh My God! I never really believed that you could come…Even when I reassured your mother that you would be coming….I did not have any confidence!

As Indira enters the house, accompanied by Sekharettan, the  young girl looks on in bewilderment.

Scene 9:

The family home.

Mother’s room.

There is a dim light from a bulb.

Mother is asleep on her bed.

Although enervated by disease, there are traces of dignified elegance on her face.

Indira enters and then stands by the cot, towards her mother’s feet.

Sekharettan: When the pain gets insufferable, there is a pill…Then she dozes for a while. I will wake her.

As he moves forward, Indira raises her hand, negating it. He stops.

Indira gazes at her sleeping mother. Slowly, her gaze travels over the room. On the wall, dusty pictures: Gandhi, Nehru, Tagore,Rajendra Prasad.

In one picture, her Amma, wearing a Gandhi cap of the volunteers.

From the background comes the rhythmic sound of marching:

Bharat Mata Ki Jai!

A group photograph of volunteers.

Marching. At the end of marching,  long police whistle.

CHARR..GE

Indira’s eyes on another picture. On a stage from which the Tricolour Flag flies, a few leaders are seated.

Her Amma is giving a speech. She wears a big badge.

‘My mother…my beloved mother land,  hellishly suffering in slavery, despite giving birth to crores of brave children!..Bharat Mata Ki Jai!’

Thundering applause.

Another photograph.

Amma standing with a baby on her hip. She is in the middle of a reception function. Many garlands around her neck. Loud applause.

Indira’s eyes move back to her mother’s face. Amma opens her eyes slowly.

Her gaze falls on Indira, standing slightly away, near her feet. Expressions change from astonishment…to happiness…then her eyes fill as many emotions battle within.

Sekharan( moves near): The petitions were fruitful! Indira has come. Are you crying now? That is not done!

Amma smiles through her tears.

( Scene continues…)

*

 

 

 


Panchagni: The Five Fires(Scenes 4-7)

Panchagni screenplay continued:

Scene 4:

Day

The Jail Superintendent’s room

The room is in the first floor of the office block in the Jail Complex.

The Superintendent is past fifty years of age. When he raises his head, after signing some papers,  the Matron, a forty five year old woman, salutes him.

Matron: Indira refuses to have food. It is the fourth day today.

Assistant Jailor and the Jail Doctor at the door.

Asst.Jailor salutes.

The Doctor pays respect in the normal way.

The Supdt is pondering deeply.

Asst.Jailor: Sir, we can charge under Section 45…

The Supdt motions with his head, negating the suggestion.

Doctor: She is very weak

Matron: If we manage to hold her for you, can you not give her glucose or some stuff?

Supdt: No, we can’t do it.

Asst.Jailor: Is her mother’s condition truly serious,  Sir? Has the verification report arrived?

The Supdt nods.

‘I have referred the matter to the IG. Let the decision be from there.’

An orderly arrives,( dressed in the Jail inmate’s dress), with tea for them on a tray

While serving, he comments sycophantically: ‘Too much freedom in the Jail nowadays! This is the result of that!  It was totally wrong to banish whipping.’

The phone rings. The Supdt picks it up,  says, ‘Yes’ , and then his face expression changes to obsequiousness.

‘Superintendent here, Sir! Yes, yes..but Sir! Yes, yes..the Doctor is observing her Sir! Ok Sir!’

He keeps the phone down.

‘The IG has referred the matter to the minister. But  it seems that some journalist has reported about the fasting incident in the Jail ! Hell!’

Scene 5

Jail. Indira’s Cell

The mercury rises in the BP apparatus.

The Doctor examines her as she lies on a bed.

The Matron and a nurse along side.

Scene 5A

Office of the IG Prisons

The IG throws a file to the police official standing in front of him.

‘Refer the matter to the Parole Board.’

Scene 6

Day

The courtyard of the Jail

Women inmates working.

A female inmate: If you get out on parole, do you have to report to the police station daily?

An ‘Expert’:

Hey, no! When I went, it was a good guy- as Inspector! He asked me to come just once a week.

The woman who had spoken on attacking her husband:

When I went on parole, I was  only apprehensive on whether I would end up before that son of a bitch!  I might have grabbed the cleaver again, forgetting  that the punishment could  get doubled  !

The Expert: No doubling ! All that is nonsense. It is not  there in the law.

A long whistle. The women stop work and return to their Cells.

Scene 7

The office of the Jail Supdt

The Supdt takes a typed sheet of  Official paper and pushes it forward

Indira stands in front of him, dressed in the convict’s uniform.

She is totally exhausted.

She signs on the paper.

Supdt: Fourteen days. Please read it.

She looks at him.

The Supdt checks the accounts and the voucher placed in front of him by a clerk.

‘You have some money as savings. You can take that. Also get your dress.’

He rings the bell.

He looks at Indira- she stands silent, emotionless. He thinks for a moment and then with great soberness:

‘ If you start acting as if the revolution has reached the next street…! Hmm..The Government can cancel the parole any time. Up to you’

It is a warning, also an advice.

*


Panchagni/ Five Fires: Classic Movie(Scenes 1-3)

One of the best movies that I have seen till date is M.T.Vasudevan Nair’s “Panchagni”. It was released in 1986, and I was a school student then.

If you google for the best screenplays, lots of Oscar winning film scripts become available online  for the reader. I have enjoyed Fargo, China Town, Out of Africa, All about Eve and lots more in this manner. However, we lack a database of similar scripts in English, for classic movies made in other human languages, all across the world.

It struck me forcefully, when I was trying to explain the Malayalam conversations in Panchagni, to a  non Keralite film aficionado. It was not possible for my friend to relish the classic movie- so dignified and gracious-because the beauty of the language and the depths of meaning got lost due to lack of subtitles.

There are so many of us,  decently well versed in multiple tongues, who pursue careers having nothing to do with literature; but with an abiding love for movies. If a few of us make an effort, can we not easily make available a treasure house of such scripts for the non native speaker? If I get to read a screenplay of a  classic Telugu movie in English, I’d be able to relish the scenes  to a reasonable degree, without any subtitle.

**

The catch in the script is that M.T.’s screenplay  has been changed drastically in the final scenes of the movie. They changed the victim to suit the sensibilities of a 1980 audience.

*

Panchagni ( The Five Fires)

Total scenes 68

Scene 1 ( Day)

Women’s Jail

Women inmates sentenced to life time imprisonment, are seen engaged in various works. The female wardens are supervising them.

Different types of prisoners. Those who have travelled through life’s darkest alleys.

From somewhere in the background, the toll of a bell is heard. The women stop working and queue up for food.

Scene 2 ( Day)

Jail

Indira’s Cell

A warden walks to a locked cell. She stands there.

If you gaze through the bars, one cannot completely see the lady prisoner who sits in a corner of the room.

The warden opens the door and steps inside.

Indira, totally exhausted , sits leaning against the wall.

Age 27-28

She is not inclined to look at the warden.

Warden:  Are you not tired of starving yourself?

Indira lifts her head and looks at her. Though her body is fatigued, her eyes have a spark in them; they are rebellious.

Warden: Get up now, and lick up what is given!

Indira , unaffected.

Warden is non-plussed for a few moments.

Then, softly mutters : Fasting! Break her bones- that is what is needed…

She goes outside.

Warden locks the cell.

Scene Three

Day

Jail. The area where prisoners eat their food.

The female prisoners are eating. Three inmates are talking.

First One: Her mother is very sick. She wrote that she wanted to see her daughter, but the parole has not been issued.

The second one(relishing the food): Those who strike by denying themselves food, must be totally nuts!Nowadays the food in the jails is so good! No one can find fault with it. Twice a week, mutton!

Third One:Go ahead,  pitch camp here forever then!

Second One: What’s wrong over here, I ask you! If one acts a bit humble, there is no issue at all!

First One: That is true for those who suck up to the wardens.

Second One( flaring up): You …..don’t you dare to play with me! Did you not murder a child to grab a mere half sovereign worth gold chain?

(She tries to find an ally in the third one.) There won’t be any one else among us, who must have committed that sort of dastardly crime, eh?

First One: Oh, as if you were specially invited by the Government, to come and reside here! Let me not start!

Second One: I did what any red blooded woman would do! Hacked them both! Trusting that son of a bitch, I had left everyone at home…and ditching me, he dared to take up with that bloody whore…!

The Supervising Warden: Silence! Who the hell is raising her voice?

The one who had started narrating the tale of slashing her husband becomes silent.

Scene 3A

Jail verandah

Outside the cell, a warden who resembles a man more than a woman, and two lady orderlies, are in a dilemma over whether to force feed Indira or not.

One can see Indira lying on the ground of the cell.

She looks at them, standing just beyond the bars, and then closes her eyes.

Lady Warden: If you two can hold her, I will show you the way to make the food go down!

One orderly: Two? To hold her, one of us is enough!

They salute as the Jail Superintendent and the Assistant Jailor walks through the courtyard.

The Supdt takes a look.

Lady Warden: Shall I force feed her, sir?

Supdt: Thinking..then negating the suggestion…Hmm

As he walks away, the orderly peeks inside the cell.

Indira, apparently in a serene sleep.

*

 

 


Beneath the Veil

The  wise and wonderful typically grace my life through words and images. It has been  both a fortuitous  and propitious fairy god mother till date.

Mozart’s Marriage of Figaro, had come to me in three forms: because Lizzie Bennet sang it in Pride and Prejudice, and because it was the song played by Andy Dufresne in The Shawshank Redemption, and of course,  from the movie Amadeus. ( My daughters remind me that there is a Tom and Jerry special on Figaro too! Oh, yesss!)

There is something intriguingly interconnected herein- music and words and images.

Octavo Paz in his essay on Baudelaire as art critic, speaks on Analogy as the highest form of imagination, since it fuses analysis and synthesis, translation and creation..’It transforms communication into creation: what painting says without telling, turns into what music paints without painting, and what- without ever expressly mentioning it- the poetic word enunciates..’

He goes to explain what Baudelaire felt on listening to Wagner, specifically to the overture to Lohengrin. “.. Released from the fetters of gravity…in a solitude with an  immense horizon and a diffuse light; immensity with no integrity other than itself….then I conceived clearly the idea of a soul moving in a luminous atmosphere, an ecstasy composed of voluptuousness and knowledge.”

***

I get to explore two classic screenplays: Chinatown by Robert Towne and Kurt Luedtke’s Out of Africa. The latter  also gives me Mozart back.

‘ A woman can veil her face with a smile,’ is a quote attributed to Khalil Gibran.I imagine  the beautiful and tragic Evelyn  Cross in Chinatown and the luminous  and indomitable Baroness Blixen in Out of Africa . How very true in both the women.

What is it that Paz wrote? “The painter translates the word into visual images; the critic is a poet who translates lines and colours into words. The artist is the universal translator. True, that translation is transmutation…”

The dots get interconnected. I am awed by the Grace.

***


Snippets from ScreenPlays : M.T.Vasudevan Nair(Translated from Malayalam)

Mannj ( Snow : Screenplay, 1983)

( Snow, for a word that encompasses everything from fog, snow, blizzard, smog from a land that has never seen winter.)

Scene 83:

The Sardar waits for her by the verandah downstairs.Near the steps. Through his eyes, Vimala descending. She stands apart, no emotions on her face.

Sardar: How was yesterday’s boat ride?

Vimala looks at him with intense anger.

Sardar: Can I not guess it? I can read your whole mind like a book. Madam, the loss is mine.(Pauses for a while.) Shall I tell you a joke?

Vimala: Yes?

Sardar: I like you.

Vimala perplexed.

Sardar: Do not feel perturbed. Will not stop you on the way. Will not offer a love letter. Just like that…a liking..

Slightly Irritated, Vimala : For what?

Sardar: For..nothing!

Vimala struggling for words..Smiles with bitterness..

Vimala :  Even before establishing an acquaintance..good!

Sardar: I could have investigated a hundred little things.Then the picture would be filled with branches, leaves, roots. You are but a dot.

Vimala: Utter nonsense!

Sardar: Exactly! Life is also utter nonsense, is it not?

Vimala walks in the opposite direction. Sardar catches up with her.

Sardar :Just one more thing, madam!

Vimala stops.

Sardar: It is a request!

Vimala turns a little.

Sardar: Smile occasionally. Else you might  totally forget  that divine gift. That is not just my request- it is nature’s request!

He smiles and walks off. Vimala stands astounded, then stares at an unseen picture puzzle that she cannot solve. Tired, she sits down .

**********End of Scene

Vaishali: 1988

Scene 15: The Raja Lomapada is looking troubled…He can see the Queen coming near him, but ignores her. His mind is elsewhere.

Queen ( With a hardly disguised glee): No use even when the Raj Guru has arrived, is there?

Raja listens, and turns his face away.

With a sigh,  the Queen: My favourite Satapatra have dried in my garden!

Angrily, the Raja :  At least you have drinking water in the palace! In the whole of the kingdom of  Anga, the houses are without that!

With mockery, the Queen: Could you not have send a missive to your intimate friend in Ayodhya? Is not Dasrath, the greatly learned King who gives advice for every problem?

The Raja realises the deep meaning hidden within her words. He stares at her.

Then calmly, Raja : The King of Ayodhya cannot make the Sarayu river change her course, can he?

Queen: He gave up his daughter in adoption to his best friend..

She stops.

Raja, in seriousness : Yes, complete your sentence.Unless you remind me often, I might forget that Santha is my adopted daughter, right?

Queen, smiles but with bitterness.

Queen :No, not that.I bring her up, as if she is the gift I received, without going through the pain of labour.But there are those who say that she was given in adoption because  the land where she lives, will always be troubled by disasters. False story, I do not believe in it…

The Raja gets up and looks at the Queen with contemptuous anger.

Raja : There are also those who say that disasters started the day when a Queen who could not give birth came into the land, as Lomapada’s wife! False story, I do not believe in it either.

He moves out from the chamber like a furious cyclone.

The dust storm enters the room through the windows and envelops the Queen. She tries to escape from the dust, by hiding her face.She is crying aloud in anger and unhappiness..

**************End of Scene